Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പരാജയഭീതിയിൽ ഐഎസ് നടത്തുന്നത് കൊടും ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 02:56 pm IST
in Special Article

പരാജയ ഭീതിയിൽ ഐഎസ് കൊടും ക്രൂരതയോടെ സാധാരണക്കാരെ കൊന്നു തള്ളുന്നു. പിഞ്ചു കുട്ടികളും, സ്ത്രീകളും എന്ന് വേണ്ട ഐഎസ് വെടിയുണ്ടകൾക്ക് മുന്നിൽ പിടഞ്ഞ് വീഴുന്നത് നിരവധിപ്പേരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് സിറിയയിൽ നിന്നും വരുന്നത്.

സിറിയയിലെ ഐഎസിന്റെ സുപ്രധാന കേന്ദ്രമായ മൊസൂളും അവർക്ക് നഷ്ട്മാകുന്നു എന്ന ഭയമാണ് കൂട്ടക്കൊലപാതങ്ങളിലേക്ക് കറുത്ത ചെന്നായ്‌ക്കളെ നയിക്കുന്നത്. ഓരോ ആഴ്ചയിലും നൂറ് കണക്കിന് സാധാരണക്കാരെയാണ് ഐഎസ് തലയറുത്തും, വെടിവച്ചും കൊലപ്പെടുത്തുന്നത്, ഇതിനു പുറമെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനു ശേഷം നിഷ്ഠൂരം കല്ലെറിഞ്ഞ് കൊല്ലുന്നുമുണ്ടെന്നാണ് യുഎസ് ആർമി ഇന്റലിജൻസ് വ്യകതമാക്കുന്നത്.

അമേരിക്കൻ പട്ടാളത്തിന്റെ മേജർ ജനറലായ ജോസഫ് മാർട്ടിൻ വ്യക്തമായ തെളിവുകളോടെ ഈ കൂട്ടക്കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ‘പടിഞ്ഞാറൻ മൊസൂളിലാണ് കൂടുതലായും ഐഎസ് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത്. ഐഎസ് അംഗങ്ങൾ മാനസികമായി ഏറെ തകർന്നിരിക്കുകയാണ്. യുഎസിന്റെ സഹായത്തോടെ ഇറാഖി സൈന്യം പടിഞ്ഞാറൻ മൊസൂൾ പിടിച്ചടുക്കാനുള്ള ശ്രമത്തിലാണ്. ആയുധങ്ങളും ടാങ്കുകളുമായി സൈന്യം ഈ പ്രദേശത്ത് മികച്ച ആക്രമണമാണ് നടത്തുന്നത്’- ജോസഫ് മാർട്ടിൻ പറഞ്ഞു

ഐഎസിലെ നിരവധിപ്പേർ ഇപ്പോൾ തന്നെ പരാജയഭയത്താൽ പ്രദേശങ്ങൾ വിട്ട് പോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ പ്രദേശത്തെ ജനങ്ങളെ കവചമാക്കി സൈന്യത്തെ നേരിടുവാനുള്ള കൊടും ക്രൂരമായ പദ്ധതിയാണ് ഭീകരർ നടപ്പിലാക്കുന്നത്. എതിർക്കുന്നവരെയും ഓടിപ്പോകുന്നവരെയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രദേശത്ത് 7000ത്തിലധികം മോർട്ടാർ ഷെല്ലുകളും റോക്കറ്റുകളും സൂക്ഷിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നാല് ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന മൊസൂളിലെ ജീവിതം ഏറെ ഭയാനകമാണ്. ഇ പ്രദേശങ്ങളിലെ ജനങ്ങളെ ഏത് തരത്തിൽ രക്ഷിക്കാനുകുമെന്നറിയില്ലെന്ന് യുഎന്നിൽ ചുമതലയുള്ള മനുഷ്യാവകാശ പ്രവർത്തക ലിസെ ഗ്രാൻഡെ പറയുന്നു. യുദ്ധത്തിനു പുറമെ ആവശ്യത്തിനു ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഈ പ്രദേശത്ത് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു ദു:ഖകരമായ സ്ഥിതി.

എന്നാൽ ഇറാഖി സൈന്യത്തിന്റെ വീരോചിതമായ മുന്നേറ്റം മൊസൂളിനെ മൊത്തമായി ഭീകരരിൽ നിന്നും മോചിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ലിസെ അഭിപ്രായപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.