Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മദ്യവില്പനശാല ഉറപ്പിക്കാന്‍ഡിഫിക്കാര്‍ ക്ഷേത്രംതകര്‍ത്തു; പൂജാരിയെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:41 pm IST
in Pathanamthitta

പന്തളം: പാണില്‍ ജംഗ്ഷനില്‍ പുതിയതായി തുടങ്ങിയ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യ വില്പനശാല അവിടെത്തന്നെ നിലനിര്‍ത്താനായി ഡിവൈഎഫ്‌ഐ സംഘം കെപിഎംഎസിന്റെ അധീനതയിലുള്ള പുരാതനക്ഷേത്രം തകര്‍ക്കുകയും പൂജാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കമ്മിറ്റിയംഗവും ക്ഷേത്ര പൂജാരിയുമായ കെ.വി. കുഞ്ഞുപിള്ള(57)യെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കുളനട പഞ്ചായത്തില്‍ കെപിഎംഎസും സംഘപരിവാര്‍ സംഘടനകളും ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് 20ഓളം വരുന്ന അക്രമി സംഘം ക്ഷേത്രം തകര്‍ത്തത്. കെപിഎംഎസിന്റെ വക 150 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതനമായ ശ്രീകുരുംബ ഭദ്രകാളിക്ഷേത്രത്തിനു നേരെയാണ് അക്രമമുണ്ടായത്. പൂജാരിയുള്‍പ്പെടെ ഭരണസമിതിയിലെ 4 പേര്‍ അക്രമം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നു. 8 ബൈക്കുകളിലായി അക്രമിസംഘമെത്തിയപ്പോള്‍ മൂന്നുപേര്‍ ഓഫീസിലേക്ക് ഓടിക്കയറി രക്ഷപെട്ടെങ്കിലും കുഞ്ഞുപിള്ള അക്രമി സംഘത്തിന്റെ പിടിയിലായി. ക്ഷേത്ര ശ്രീകോവിലിലെ വാളെടുത്തു കുഞ്ഞുപിള്ളയുടെ കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിളക്കുകളും പൂജാ സാധനങ്ങളും ശൂലവും വാളും നശിപ്പിച്ച സംഘം ക്ഷേത്ര ശ്രീകോവിലും തകര്‍ത്തു. മദ്യശാല നിലനിര്‍ത്താന്‍ ക്ഷേത്രം തകര്‍ക്കാന്‍ സിപിഎം നീക്കമാരംഭിച്ചതായി സൂചന കിട്ടിയതിനാല്‍ ക്ഷേത്രഭരണസമിതിയംഗങ്ങള്‍ ഇവിടെ രാത്രിയിലും കാവല്‍ നിന്നു വരികയായിരുന്നു. ഇവരെയാണ് സംഘം ആക്രമിച്ചത്. ഹൈവേകള്‍ക്കു സമീപമുള്ള മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കുളനടയില്‍ നിന്നും മദ്യ വില്പനശാല പാണില്‍ ജംഗ്ഷനിലേക്കു മാറ്റിയിരുന്നു. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പട്ടികജാതി കോളനികള്‍ക്കും 100 മീറ്ററിനുള്ളില്‍ മദ്യശാല പ്രവര്‍ത്തിക്കരുതെന്ന നിയമം ലംഘിച്ചാണ് ഇവിടെ ക്ഷേത്രത്തിനു തൊട്ടടുത്ത് മദ്യവില്പനശാല തുടങ്ങിയത്. അന്നു മുതല്‍ രാഷ്‌ട്രീയത്തിനതീതമായി ഇതിനെതിരെ നാട്ടുകാരുടെ സമരം നടന്നു വരികയാണ്. അംബേദ്കര്‍ കോളനിയും മദ്യശാലയില്‍ നിന്നും നൂറു മീറ്ററിനുള്ളില്‍ത്തന്നെയാണു സ്ഥിതി ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.