Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളുഷാപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 02:12 pm IST
in Kollam

കരുനാഗപ്പള്ളി: ക്ലാപ്പന പഞ്ചായത്ത് ഓഫീസിനു സമീപം ഗാര്‍ഹിക ആവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നടത്തുന്ന അനധികൃത മദ്യഷാപ്പിന്റെ പ്രവര്‍ത്തനം തടയാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപടിയില്ല.

പഞ്ചായത്ത് സെക്രട്ടറിയാണ് കോടതിവിധി നടപ്പാക്കാതിരിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ 30 ദിവസമായി രണ്ട് കോളനികള്‍ക്കും അങ്കണവാടിയ്‌ക്കും സമീപത്തായി ആരംഭിച്ചിരിക്കുന്ന അനധികൃത മദ്യഷാപ്പിനെതിരെ ശക്തമായ സമരമാണ് നടന്നു വരുന്നത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ നടന്ന വിസ്താരത്തിലാണ് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കാത്ത സ്ഥലത്ത് എങ്ങനെ ഷാപ്പ് പ്രവര്‍ത്തിയ്‌ക്കുന്നുവെന്നും ഷാപ്പിനെതിരെ പഞ്ചായത്ത് നടപടി എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു. ഇതിനിടെ സമരം നടത്തിയവരെ ഷാപ്പ് ഉടമയുടെ ഗുണ്ടകള്‍ അക്രമിക്കാന്‍ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ഗുണ്ടകള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്നും പരാതി ഉയരുന്നു. ഓച്ചിറ പായിക്കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന 40-ാം നമ്പര്‍ ഷാപ്പില്‍ സ്പിരിറ്റു കച്ചവടം നടത്തിയതിന്റെ പേരില്‍ നാട്ടുകാരുടെ എതിര്‍പ്പ് മൂലം മാറ്റിയ ഷാപ്പാണ് ക്ലാപ്പന പഞ്ചായത്ത്ഓഫീസിന്റെ മൂക്കിനു താഴെ അനധികൃത കെട്ടിടത്തില്‍ നടത്തുന്നത്. ഷാപ്പിനെതിരെ നടക്കുന്ന ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിയ്‌ക്കുന്ന പഞ്ചായത്ത് അധികൃതര്‍ സമരത്തെ തകര്‍ക്കാന്‍ ഷാപ്പിന്റെ ഉടമയുമായി ചേര്‍ന്ന് ഒത്തു കളിക്കുകയാണെന്നും ഷാപ്പ് മാറ്റി സ്ഥാപിയ്‌ക്കുന്നതുവരെ ജനകീയ സമരവുമായി മുന്നോട്ടു പോകുന്നെന്നും സമരസമിതി ‘ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.