Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെയര്‍ഹൗസ് ഗോഡൗണിലെ മദ്യശാലക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 11:22 am IST
in Kollam

കരുനാഗപ്പള്ളി: ലാലാജി ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലറ്റ് മാളിയേക്കല്‍ ലവല്‍ക്രോസിനു സമീപമുള്ള വെയര്‍ഹൗസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് മാറ്റിസ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

തിരക്കേറിയ കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിന്റെ സമീപത്തായാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ലവല്‍ ക്രോ സ് അടയ്‌ക്കുമ്പോള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്ന ഇവിടെ മദ്യശാല കൂടിയായതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി. മദ്യശാലകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ വളരെ രഹസ്യമായാണ് ഔട്ട്‌ലറ്റ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം മാത്രമാണ് മദ്യശാല തുറന്നു പ്രവര്‍ത്തിച്ച വിവരം നാട്ടുകാര്‍ പോലും അറിയുന്നത്. എന്തുവില കൊടുത്തും മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുക എന്ന ഇടതുമുന്നണി നയത്തിന്റെ ഭാഗമായാണ് ഇടതുഭരണം കയ്യാളുന്ന പഞ്ചായത്തും സ്ഥലം എംഎല്‍എയും മുന്‍കൈ എടുത്ത് ഗോഡൗണില്‍ ഔട്ട്‌ലറ്റ് സ്ഥാപിച്ചത്. ഇതിന്റെ മുന്നോടിയായി ഗോഡൗണിന്റെ പിന്‍വശത്തുകൂടി പ്രവേശിക്കുന്നതിനായി പുതിയ ഗേറ്റും സ്ഥാപിച്ചു. മെയിന്‍ റോഡില്‍ നിന്നും ഇടുങ്ങിയ വഴിയില്‍ കൂടി ഇവിടെ എത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയെങ്കിലും ബിവറേജസില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്തതോടെ ഇതുവഴി യാത്ര ചെയ്യാന്‍ പോലും പറ്റാതായി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയതായി നിര്‍മ്മിച്ച ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം മൂലം പിന്നീട് ഗേറ്റ് അടച്ച് വെയര്‍ഹൗസിലേക്കുള്ള പ്രധാനവഴിയിലൂടെ ബിവറേജസില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കുകയായിരുന്നു.

എഞ്ചിനിയറിങ്ങ് കോളേജും ക്ഷേത്രവും ഉള്‍പ്പെടെ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനകീയ പ്രതിഷേധം ഇല്ലാതാക്കാന്‍ പെറ്റി അടിയ്‌ക്കുമെന്ന് പോലീസ് അഡ്വാന്‍സ് നോട്ടീസ് പതിച്ചിട്ടുണ്ട്. സമരക്കാരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നു.

സ്ത്രീകള്‍ക്ക് 2500 രൂപയും പുരുഷന്മാര്‍ക്ക് 5000 രൂപയുമാണ് പെറ്റി ചുമത്തുന്നത്. ഓച്ചിറയില്‍ പ്രവര്‍ത്തിച്ച ബിവറേജസ് ഔട്ട്‌ലറ്റ് തഴവയിലേക്ക് മാറ്റുന്നതിനെതിരെ നടന്ന പ്രതിഷേധസമരത്തിലും ഇത്തരം പെറ്റിഭീഷണി ഉയര്‍ത്തിയെങ്കിലും ശക്തമായ പ്രക്ഷോഭത്തിലൂടെ ബിവറേജസ് പാവുമ്പയിലേക്ക് മാറ്റിച്ചു. ഏതുവിധേനയും മദ്യശാല ഇവിടെ തന്നെ പ്രവര്‍ത്തിപ്പിക്കുമെന്ന തീരുമാനത്തിലായത് കൊണ്ടാണ് സര്‍ക്കാര്‍ സ്ഥാപനം തന്നെ മദ്യശാലയ്‌ക്കായി തുറന്നുകൊടുത്തതും. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടില്‍ ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.