Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയോദ്ധ്യ മാത്രമല്ല കാശിയും മഥുരയും മോചിപ്പിക്കപ്പെടണം: വി.കെ.വിശ്വനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 04:16 pm IST
in Kollam

കൊട്ടാരക്കര: രാമജന്മഭൂമി മാത്രമല്ല മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും കാശിവിശ്വനാഥ ക്ഷേത്രവും മോചിപ്പിക്കപ്പെടണമെന്ന് ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന്‍.

ഉജ്ജയിനിയിലെ സോമനാഥക്ഷേത്രം ഭാരതസര്‍ക്കാര്‍ എപ്രകാരം നിര്‍മ്മിച്ചോ അതുപോലെ ഈ മൂന്ന് ക്ഷേത്രവും പുനര്‍നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ വിശ്വഹിന്ദുപരിഷത് കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ശ്രീരാമനവമി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയിലെ രാമന്‍ സര്‍വധര്‍മ സമഭാവനയുടേയും ദേശീയഐക്യത്തിന്റേയും പ്രതീകമാണ്. എന്നാല്‍ രാമക്ഷേത്രം രാമന്‍ ജനിച്ച മണ്ണില്‍ രാമന് ക്ഷേത്രം പാടില്ല പോലും. എല്ലാവര്‍ക്കും പള്ളിവയ്‌ക്കാനും പള്ളിക്കൂടങ്ങള്‍ പണിയാനും ഇടം കൊടുത്ത ലോകത്തിലെ ഏറ്റവും സമാധാനസ്‌നേഹിയായ ഹിന്ദുവിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ യാചിക്കേണ്ടി വരുന്നു. അയോദ്ധ്യയിലെ ബാബറിപള്ളി എന്ന് ഹിന്ദുവിരുദ്ധര്‍ വിളിച്ചിരുന്ന കെട്ടിടത്തെ തകര്‍ത്ത് അവിടെയുണ്ടായിരുന്ന രാമലാല വിഗ്രഹത്തെ വന്ദിച്ച് താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണ് അയോദ്ധ്യയിലെ രാമക്ഷേത്രം.’

അക്രമികള്‍ തകര്‍ത്ത ക്ഷേത്രം ഹിന്ദുവിന് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദുപരിഷത് പുനലൂര്‍ ജില്ലാ രക്ഷാധികാരി എം.ശിവനപ്പന്‍നായര്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. വരവിള വാസുദേവന്‍ അദ്ധ്യക്ഷനായിരുന്നു.

ജില്ലാസെക്രട്ടറി കെ.ബി.അജയകുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍.ദിവാകരന്‍, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ഡോ.ശ്രീഗംഗ, കുളത്തൂപ്പുഴ ഉണ്ണിക്കൃഷ്ണന്‍, ജയകൃഷ്ണന്‍, ഡോ.ശശിധരന്‍പിള്ള, കെ.ആര്‍.ഉണ്ണിത്താന്‍, ഡോ.ബാബുലാല്‍, അഡ്വ.കാവടിയില്‍ വിനോദ്, സന്തോഷ് വെട്ടിക്കവല, പാര്‍വതി മധു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായുള്ള ശോഭായാത്ര പുലമണ്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Astrology

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

പുതിയ വാര്‍ത്തകള്‍

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.