Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന ആള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2017, 02:39 pm IST
in Kollam

കൊട്ടാരക്കര: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് വിവിധ ജില്ലകളില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന ആളെ കൊട്ടാരക്കരയിലെ മോഷണവിരുദ്ധ സ്‌ക്വാഡ് പിടികൂടി. കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ വാടകയ്‌ക്ക് താമസിച്ചു വന്ന പത്തനാപുരം പനമ്പറ്റ ചന്ദ്രഭവനില്‍ രാജേഷ്ചന്ദ്രന്‍ (39) ആണ് പിടിയിലായത്. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. തെക്കന്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 20 തട്ടിപ്പു കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. പൂയപ്പള്ളി, പുത്തൂര്‍, കൊടുമണ്‍, കോന്നി, ആറന്‍മുള, മൂവാറ്റുപുഴ, തൊടുപുഴ, കോട്ടയം, കൂത്താട്ടുകുളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 2010 ല്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇയാളെ പിടികൂടിയിരുന്നു. പല കേസുകളിലായി ഇയാള്‍ നാലര വര്‍ഷത്തോളം ജയില്‍ശിക്ഷ അനു’വിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പ്. പാലക്കാട് സ്വദേശി സുധീഷ്‌നമ്പ്യാര്‍ ഐപിഎസ് എന്ന പേരിലും സിബിഐ ഡയറക്ടര്‍ ഹരിക്യഷ്ണന്‍ ഐപിഎസ് എന്ന പേരിലും വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. ഈ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു. ഗള്‍ഫിലേക്ക് വിസ വാഗ്ദാനം ചെയ്തും സൈന്യത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും കുറഞ്ഞ വിലയ്‌ക്ക് സ്വര്‍ണ്ണം വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ചുമായിരുന്നു ആളുകളെ കബളിപ്പിച്ചിരുന്നത്. തൊഴിലുറപ്പു തൊഴിലാളികള്‍ മുതല്‍ സമ്പന്നന്‍മാര്‍ വരെ ഇയാളുടെ വലയില്‍ വീണിട്ടുണ്ട്. ഇയാള്‍ ഏഴുവര്‍ഷം സൈന്യത്തില്‍ ജോലി ചെയ്തിരുന്നതായും ഇയാളെ കുറ്റക്യത്യങ്ങളുടെ പേരില്‍ സൈന്യത്തില്‍ നിന്നും പിരിച്ചു വിട്ടതുമാണെന്ന് പോലീസ് പറഞ്ഞു.

കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രന് ല’ിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്‌ഐ ശിവപ്രകാശ്, മോഷണവിരുദ്ധ സംഘാംഗങ്ങളായ എസ്‌ഐ ബിനോജ്, എഎസ്‌ഐമാരായ ഷാജഹാന്‍, ശിവശങ്കരപിള്ള, എസ്‌സിപിഒമാരായ അജയകുമാര്‍, ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള, സുനില്‍കുമാര്‍, ദേവപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി ഹാജരാക്കി റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.