Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോമരങ്ങള്‍ ഉറഞ്ഞുതുള്ളും, ഗുരു കല്‍പ്പിച്ചാല്‍ ; അരയാലില്‍ ശൂലമേറ്റി ആത്മസായൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 11:14 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: ചെണ്ടയില്‍ ഉഗ്രതാളം മുഴങ്ങുമ്പോള്‍ കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. ഓട്ടുരുളിയില്‍ തിളച്ചുമറിയുന്ന മഞ്ഞനീര് ദേഹത്തു തൂകി അരയാല്‍ ചുവട്ടില്‍ പ്രദക്ഷിണം. വായ്‌ക്കുരവ മുഴക്കി വിശ്വാസികള്‍ ഭക്തിയുടെ പാരമ്യതയില്‍ എത്തുമ്പോള്‍ ഗുരു കല്‍പ്പിക്കും. അതോടെ കഠിനവൃതം നോറ്റെത്തിയ ഭക്തര്‍ കൈയില്‍ കരുതിയ ത്രിശൂലം അരയാലില്‍ കുത്തിയിറക്കും. പിന്നെ ഉദ്ദിഷ്ട കാര്യം സാധ്യമാകാന്‍ നിമിഷങ്ങളുടെ, ഏറിയാല്‍ ദിവസങ്ങളുടെ കാത്തിരിപ്പ്. അതാണ് സങ്കല്‍പ്പം.

നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് വ്‌ലാങ്ങാമുറി ഗുരുമന്ദിരം ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലാണ് അരയാലില്‍ ശൂലം തറയ്‌ക്കുന്ന ആചാരം നടക്കുന്നത്. ശ്രീകോവിലിന് അരികിലായി കരിംകാളിയുടെ പ്രതിഷ്ഠ. ഇവിടെയാണ് വിശ്വാസങ്ങള്‍ തളിര്‍ക്കുന്ന അരയാലുള്ളത്. ആചാര്യന്‍ സ്വാമി രാജേന്ദ്രഗുരുദേവനാണ് കാര്‍മ്മികന്‍. ആഗ്രഹ സാഫല്യത്തിന് അരയാല്‍ ചുവട്ടിലെത്തുന്ന വിശ്വാസി അരയാലില്‍ ഗുരു ചൂണ്ടിക്കാണിക്കുന്ന ഭാഗത്ത് ശൂലം തറയ്‌ക്കും. നാനാമതസ്ഥരാണ് ശൂലവുമേന്തി ഗുരുവിന്റെ കല്‍പ്പനയ്‌ക്കായി ഇവിടെ കാത്തുനില്‍ക്കുന്നത്. ആഗ്രഹങ്ങള്‍ സാധിച്ചവര്‍ മറ്റുള്ളവരോട് സാക്ഷ്യം പറയുന്നതോടെ ശൂലം തറയ്‌ക്കാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ഓരോ വര്‍ഷവും. എല്ലാ വര്‍ഷവും മീനമാസത്തിലാണ് ഈ പ്രത്യേക കര്‍മ്മത്തിന് ഗുരുമന്ദിരം വേദിയാകുന്നത്.

ശത്രുക്കളെ ഉന്മൂലനം ചെയ്യണമെന്ന ആവശ്യവുമായി എത്തുന്നവര്‍ക്ക് ശൂലം തറയ്‌ക്കാന്‍ അനുവാദം ലഭിക്കില്ല. ആഭിചാര കര്‍മ്മം ഉപാസനാമൂര്‍ത്തി പൊറുക്കില്ലെന്ന് ഗുരുദേവന്‍ ഇതിന് കാരണമായി പറയുന്നത്. കാളീപൂജ നടത്തി ചൈതന്യം അരയാലിലേക്ക് ആവാഹിച്ചാണ് കര്‍മ്മങ്ങള്‍. ഉദ്ദിഷ്ട കാര്യം സാധിക്കുന്ന മുറയ്‌ക്ക് ശൂലം തറയ്‌ക്കുന്നയാള്‍ അരയാല്‍ ചുവട്ടിലെത്തി ശൂലം തിരിച്ചെടുക്കണം. ശൂലം കുത്തുന്നയാള്‍ തൊട്ടടുത്ത വര്‍ഷം കര്‍മ്മം നടക്കുന്നതിന് മുന്‍പ് ശൂലം തിരിച്ചെടുക്കാന്‍ എത്തുമെന്നത് ചരിത്രം. അവിശ്വാസികള്‍ പോലും ഗുരുമന്ദിരത്തിലെ അരയാല്‍ ചുവട്ടില്‍ ഗുരു കല്‍പ്പനയ്‌ക്ക് കാതോര്‍ത്ത് നില്‍ക്കുന്നതിന് കാരണം മറ്റൊന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

പുതിയ വാര്‍ത്തകള്‍

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.