കൊടുങ്ങല്ലൂര്‍: മുന്നൂറ് ലിറ്റര്‍ വാഷുമായി യുവാവിനെ അറസ്റ്റു ചെയ്തു. മടത്തുംപടി ചക്കാട്ടിക്കുന്ന് കൊടിയന്‍ വീട്ടില്‍ ഡിക്‌സനെ (37) യാണ് എക്‌സൈസ് പിടികൂടിയത്. വീട്ടിലെ മോട്ടോര്‍ ഷെഡ്ഡിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. കോടതി റിമാന്റു ചെയ്തു.