പാലക്കാട് : ബിഒസി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ഔട്ട്ലെറ്റ് 24 മണിക്കൂറിനകം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമക്ക് നഗരസഭ നോട്ടീസ് നല്കി.
നഗരസഭയുടെ കൗണ്‍സില്‍ തീരുമാനം ഡിആന്റ് ഒ ലൈസന്‍സ് അനുവദിച്ചു നല്‍കേണ്ടെന്നാണ്. അതിനാല്‍ സമയ പരിധികഴിഞ്ഞാല്‍ മറ്റൊരറിയിപ്പില്ലാതെ സ്ഥാപനം അടച്ചുപൂട്ടുവാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: