Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 12:35 pm IST
in Kollam

പത്തനാപുരം: വേനല്‍മഴയില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. മൈക്കാമൈന്‍, ചെമ്പനരുവി ,അച്ചന്‍കോവില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ രാത്രി വീശിയടിച്ച കാറ്റില്‍ വനമേഖലയായ ഇവിടെ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ തകര്‍ന്നു. ഗതാഗതവും വൈദ്യുതി ബന്ധവും നിലച്ചതോടെ ഈ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പത്തനാപുരം, കോന്നി, പുനലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റല്‍ നടപടി തുടരുകയാണ്. തടിയുമായി എത്തിയ ലോറിയുടെ മുകളിലേക്ക് റബ്ബര്‍ പിഴുത് വീണു.

വിവിധ വകുപ്പുകള്‍ ഗതാഗത തടസം നീക്കാനും വൈദ്യുതി പുനസ്ഥാപിക്കാനുമായി കഴിഞ്ഞ രാത്രി മുതല്‍ ആരം’ിച്ച പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വൈകിയും തുടരുകയാണ്. വൈകിട്ട് ഏഴ് മണിയോടെ ആരം’ിച്ച മഴ മൂന്ന് മണിക്കൂറിലധികം നീണ്ട നിന്നു. അലിമുക്ക് അച്ചന്‍കോവില്‍ അന്തര്‍സംസ്ഥാനപാതയില്‍ മരങ്ങള്‍ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്.എസ്എഫ്‌സികെയിലെ റബ്ബര്‍ മരങ്ങളും ഒടിഞ്ഞ് വീണിട്ടുണ്ട്. മേഖലയില്‍ ശക്തമായ കാറ്റ് ചുഴറ്റിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തിങ്കളാഴ്ച പ്രവര്‍ത്തനങ്ങള്‍ തുടരും. വൈകിട്ട് ഏഴ് മണിയോടെയാണ് കാറ്റിനെ തുടര്‍ന്ന് വൈദ്യുത തൂണുകള്‍ നിലംപതിച്ച് മിക്ക പ്രദേശത്തും വൈദ്യുതി—ഗതാഗത തടസമുണ്ടായി. ഫയര്‍ഫോഴ്‌സ് സംഘവും വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് മരങ്ങള്‍ നീക്കം ചെയ്തത്.

തലവൂര്‍ വടകോട് ചരുവിളവീട്ടില്‍ എസ്. രാധാക്യഷ്ണ പിളളയുടെ രണ്ടായിരത്തോളം ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് മഴയ്‌ക്കൊപ്പം പ്രദേശത്ത് ശക്തമായ കാറ്റ് വീശീയടിച്ചത്. കുലച്ച് പാകമാകാന്‍ ഒരു മാസം മാത്രം വേണ്ടിയിരുന്ന ഏത്തവാഴകളാണ് കാറ്റില്‍ ഒടിച്ചു വീണത്. അധ്യാപകനായ രാധാക്യഷ്ണപിളള തലവൂര്‍ ക്ഷേത്രത്തിന് സമീപമുളള ഞാറയ്‌ക്കാട് ഏലായില്‍ പാട്ടത്തിനെടുത്ത ഏഴ് ഏക്കറിലാണ് വാഴക്ക്യഷി നടത്തിവന്നത്. ആകെ ക്യഷിചെയ്ത മൂവായിലത്തോളം വാഴയില്‍ രണ്ടായിരത്തോളം വാഴകള്‍ക്കും നാശം സം’വിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.