പുനലൂര്‍: അഞ്ചുലിറ്റര്‍ ചാരയവുമായി സ്ത്രീ പിടിയില്‍. പത്തനാപുരം പുന്നല കടശ്ശേരി രഞ്ചിനി’-വനില്‍ ആനന്ദവല്ലി(47)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വീട്ടില്‍ പശുവിന്‍ കൊടുക്കാനുള്ള തീറ്റപുല്ലിനും വൈക്കോലിനും അടിയില്‍ കന്നാസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരയം. അസിസ്റ്റന്റ് കമ്മീഷണര്‍ ജി. മുരളീധരന്‍പിള്ളക്ക് ല’ിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ‘ചാരയവുമായി സ്ത്രീ അറസ്റ്റില്‍കിഴക്കന്‍മേഖലയില്‍ ശക്തമായ കാറ്റില്‍ വ്യാപകനാശനഷ്ടം
















