Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇങ്ങനെയും ഒരു റെയിൽവേയോ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 05:08 pm IST
in Special Article

ശകുന്തള റെയിൽവേ. ഇങ്ങനെയും ഒരു റെയിൽവേയോ! എന്നു പറയാൻ വരട്ടെ ഇതൊരു സ്വകാര്യ റെയിൽവേ ആണ് അതും ഒരു ബ്രിട്ടീഷ് കമ്പനിയുടെ. മറ്റൊരിടത്തും അല്ല. നമ്മുടെ ഭാരതത്തിൽ. ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഒന്നേകാൽ കോടിയോളം രൂപ ഈ പാതക്കായി വർഷം തോറും നീക്കി വയ്‌ക്കുന്നു.

ഇതു കേട്ട് നമ്മളിൽ കുറച്ചു പേരെങ്കിലും ഞെട്ടികാണും അല്ലേ. ഒരു സ്വകാര്യ സ്ഥാപനം താത്കാലികമായി റെയിൽപാത നിർമ്മിക്കുകയും സർവീസ്‌ നടത്തിക്കൊണ്ടു പോരുകയും ചെയ്യുക എന്നത് മഹാരാഷ്‌ട്രയിലെ അകോല, അമരാവതി, വാഷിം, യവാത്മൽ എന്നീ ജില്ലകളിലുള്ളവർക്ക് ഒരത്ഭുതമല്ല. കാരണം 183 കിലോമീറ്റർ ദൈർഘ്യമുള്ള മുർതസ്പുർ ജംഗ്ഷൻ – യവാത്മൽ നാരോഗേജ് പാത 1903 മുതൽ സെൻട്രൽ പ്രൊവിൻസെസ് റയിൽവേ കമ്പനിയുടെ (CPRC ) ഏജന്റ് എന്ന നിലയിൽ 1857 ൽ സ്ഥാപിതമായ കിലീക് നിക്സൺ ആൻഡ് കമ്പനി നടത്തിക്കൊണ്ടു പോരുന്നു.

ബ്രിട്ടീഷ്‌രാജ് കാലത്ത് സ്വകാര്യ സ്ഥാപനങ്ങളായിരുന്നു റയിൽവേ നടത്തികൊണ്ടിരുന്നത്. യവത്മാൽ നിന്നും പരുത്തി മുംബയിൽ എത്തിച്ചു അവിടന്നു ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് കപ്പൽ മാർഗ്ഗം കൊണ്ടു പോകലായിരുന്നു മുർതസപുർ ജംഗ്ഷൻ – യവാത്മൽ റെയിൽപാതയുടെ പ്രധാന ലക്ഷ്യം.

1951 ൽ ഇന്ത്യൻ റെയിൽവേ ദേശസാത്കരണം നടത്തിയപ്പോൾ സെൻട്രൽ പ്രൊവിൻസെസ് റെയിൽവേ കമ്പനിയുടെ (CPRC ) ധൗണ്ട് – ബരാമതി, പുൽഗൺ – അർവി, പച്ചോര -ജമ്നാർ, ധാർവാ – പുസാദ് എന്നീ പാതകൾ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായെങ്കിലും ശകുന്തള റെയിൽവേ മാത്രം അഞ്ജാതമായ കാരണങ്ങളാൽ മാറി നില്‍ക്കപ്പെട്ടു.

അക്കാലഘട്ടത്തിൽ സെൻട്രൽ പ്രൊവിൻസെസ് റെയിൽവേ കമ്പനിയുടെ (CPRC ) യും ഇന്ത്യയിൽ റെയിൽവേ നിർമ്മാണം ആദ്യമായി ആരംഭിച്ച ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ (GIPR) യും തമ്മിലുണ്ടായ ധാരണ ഇന്ത്യൻ റെയിൽവേ ആയി മാറിയപ്പോഴും തുടർന്നു. CPRC യുടെ പാതകളിൽ GIPR തങ്ങളുടെ ട്രെയിനുകൾ ഉപയോഗിക്കുകയും വാടകയിനത്തിൽ ഒരു തുക നൽകുകയും ചെയ്തിരുന്നു. തുടർന്നു പരുത്തി മാത്രമല്ല യാത്രക്കാരെയും വഹിച്ചു യാത്ര തുടങ്ങി ശകുന്തള എക്സ്പ്രസ്.

അറ്റകുറ്റപ്പണികളും പരിപാലനവുമാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ സ്വകാര്യസ്ഥാപനത്തിന് പ്രതിഫലമെന്ന നിലയിൽ നൽകുന്നത്. ഇന്നും ഈ പാത ഒട്ടനവധി സാധാരണക്കാരുടെ ജീവ സന്ധാരണത്തിന് ഉതകുന്നു. ട്രെയിൻ യാത്രയുടെ ആറിരട്ടിയോളം മറ്റു ഗതാഗത ചെലവുകൾക്കാകും എന്നതിനാൽ ഗ്രാമവാസികൾക്ക് ഈ പാതയില്ലാത്ത അവസ്ഥ ആലോചിക്കാൻ പോലും സാധിക്കില്ല.

ഇംഗ്ലണ്ടിൽ 1921 ൽ നിർമ്മിച്ച AD ആവി എൻജിൻ നീണ്ട 70 വർഷങ്ങളോളം സർവ്വീസ് നടത്തിയ ശേഷം 1994 ൽ പിൻവലിച്ചു പകരം ഡീസൽ എൻജിൻ ഉപയോഗിച്ചു തുടങ്ങി. ബ്രിട്ടീഷ് രാജ് കാലത്തെ സിഗ്നൽ സംവിധാനങ്ങൾ തന്നെ ഇപ്പോഴും തുടരുന്നു. മിക്ക ഉപകരണങ്ങളിലും ‘MADEIN LIVER POOL’ പതിച്ചിട്ടുണ്ട്.

194 കിലോമീറ്റർ ദൂരം നാലു മണിക്കൂറിൽ താണ്ടുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പരുത്തിപ്പാടങ്ങളും ആധുനികത എത്തി നോക്കിയിട്ടില്ലാത്ത തനിമയാർന്ന ഉൾനാടൻഗ്രാമങ്ങളും ഈ പാതയെ അളവറ്റ് സ്നേഹിക്കുന്ന ഗ്രാമീണരും തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.