Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മാവോയിസ്റ്റ് വേട്ടക്ക് വാങ്ങിയ വിദേശനിര്‍മിത വാഹനങ്ങള്‍ ഉപയോഗിക്കാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:21 pm IST
in Special Article

വേണ്ടത്ര കൂടിയാലോചനകളോ പരിശോധനയോ കൂടാതെ മാവോയിസ്റ്റുകളെ പിടികൂടാനെന്ന പേരില്‍ വാങ്ങിയ ഒരു കോടിയിലധികം വില വരുന്ന നാല് വിദേശനിര്‍മിത വാഹനങ്ങള്‍ ഉപയോഗിക്കനായില്ല. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്.

ഒരിക്കല്‍ പോലും ഉപയോഗിക്കാതെയാണ് വാഹനങ്ങള്‍ നശിക്കുന്നത്. 2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ അമേരിക്കന്‍ നിര്‍മിത വാഹനമായ പൊളാരീസ് ക്രൂ 800 ഇനത്തില്‍ പെട്ട വാഹനങ്ങളാണ് വയനാട്,കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം, ജില്ലകളിലേക്ക്അനുവദിച്ചത്. മാവോവാദികളെ കാട്ടില്‍ കയറി പരിശോധിക്കാനായിരുന്നു തീരുമാനം. വയനാടിന് അനുവദിച്ച വാഹനം വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലാണ് എത്തിച്ചത്. എന്നാല്‍ വാഹനമെത്തിക്കുയും വാഹന നിര്‍മ്മാണകമ്പനിയുടെ പ്രതിനിധിയെത്തി ജില്ലയിലെ തിരഞ്ഞെടുത്ത പോലിസ്‌ ഡ്രൈവർമാർക്ക് വാഹനമോടിക്കാന്‍ പ്രാഥമിക പരിശീലനം നല്‍കുകയും ചെയ്തതൊഴിച്ചാല്‍ പിന്നീട് ഈ വാഹനം ഷെഡ്ഡില്‍ തന്നെയായിരുന്നു.

കുന്നും മലകളും തോടുകളും വീണുകിടക്കുന്ന മരങ്ങളുമൊന്നും തടസ്സമാകാതെ ഓടിക്കാന്‍ കഴിയുമെന്ന പ്രത്യേകതായാണ് ഈ വാഹനങ്ങള്‍ക്കുള്ളത്. 45 ഡിഗ്രി വരെയുള്ള അനായാസം കയറുമെന്നതിനാല്‍ മാവോവാദികള്‍ തമ്പടിക്കുന്ന വനപ്രദേശങ്ങള്‍ ഈ വാഹനമുപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്നും തിരച്ചിലിനായി ഗുണകരമാവുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാല്‍ അഞ്ചോ അതിലധികമോ വരുന്ന സായുധരായ മാവോസംഘത്തെ പരിചിതമല്ലാത്ത വനമേഖലയില്‍ അടച്ചുറപ്പില്ലാത്തതും തുറന്നതുമായ ഈ വാഹനത്തില്‍ പിടികൂടാന്‍ പോകുന്നത് യുക്തിയല്ല എന്ന് പിന്നീടാണ് പോലിസിന് ബോധ്യം വന്നത്. അതോടൊപ്പം പൊളാരീസ് റോഡുകളില്‍ ഓടിക്കാന്‍ കഴിയാത്തത് കാരണം വനപ്രദേശത്ത് എത്തിക്കാന്‍ ലോറിയും ഒപ്പമുണ്ടാകണമെന്നതും സ്‌റ്റേഷനില്‍ നിന്നും വാഹനം പുറത്തിറക്കുന്നതിന് തടസ്സമായി. മാവോവാദികള്‍ സ്ഥലത്തെത്തിയതായി ഫോണ്‍ വഴി അറിയിച്ചിടത്ത് പോലും രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് മാത്രമെ പോലിസ് എത്തിയിട്ടുള്ളൂ.

തൊണ്ടര്‍നാട് കുഞ്ഞോത്തും നിലമ്പൂരിലും മാവോയിസ്റ്റുകളെ നേരില്‍ കണ്ടപ്പോഴുണ്ടായ പരസ്പര വെടിവെപ്പിനെതുടര്‍ന്നാണ് പോലിസ് മാവോവാദികളെത്തിയ സ്ഥലത്ത് പാഞ്ഞെത്തുന്നത് നിര്‍ത്തിയത്. കൂടുതല്‍ ആലോചനകളില്ലാതെ ഇത്തരം വാഹനം ഒരു കോടിയിലധികം രൂപാ ചിലവില്‍ വാങ്ങിയതാണ് സര്‍ക്കാരിന് തലവേദനയായത്. രുപേഷിന്റെ അറസ്റ്റ് നടന്നിട്ടും കേരളത്തില്‍ മാവോ സാന്നിധ്യം കുറഞ്ഞില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് ചില മത സംഘടനകള്‍ മാവോയിസ്റ്റ്കള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യവും പോലിസിനറിയാം.ഇതും പോലിസ് ഗൗരവത്തിലെടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

Kerala

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.