Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മറാട്ടി വിഭാഗത്തിന് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:19 pm IST
in Special Article

കാസര്‍കോട്: എസ്ടി മറാട്ടി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി. ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നെച്ചിപ്പടുപ്പ് തിമ്മണ്ണക്കുണ്ടിലെ ബാബു നായിക്കിനും കുടുംബത്തിനുമാണ് വൈദ്യുതി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. രാജീവ് ഗാന്ധി സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ബാബു നായക്കിന്റെ കുടുംബം.

അന്ന് ഈ പദ്ധതിയുടെ നടത്തിപ്പിനായി പ്രാദേശികമായി ഉണ്ടാക്കിയ കമ്മറ്റിയില്‍ വൈദ്യുതി പോസ്റ്റും മറ്റും ഇടുന്നതിന്റെ ചിലവിലേക്കായി ഇദ്ദേഹം 2007 മുതല്‍ പണം അടച്ച് വരുന്നുണ്ട്. രാജീവ് ഗാന്ധി പദ്ധതിയില്‍ വൈദ്യുതി നല്‍കുന്നതിനായി 2012 ല്‍ ഇദ്ദേഹത്തിന്റെ വീട്ടിനടുത്ത് പോസ്റ്റ് കൊണ്ട് ഇടുകയും അത് സ്ഥാപിക്കാനായി കുഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ആ പോസ്റ്റും കുഴിയും അവിടെ കാണാം.

ബാബു നായ്‌ക്കിന്റെ വീട്ടിലേക്ക് വൈദ്യുതി ലൈന്‍ കടന്ന് പോകേണ്ട 30 വര്‍ഷത്തിലധികമായി ഉപയോഗിക്കുന്ന മണ്‍പാതയുടെ അടുത്തുള്ള വീട്ടുകാര്‍ കോടതിയെ സമീപിച്ചതിനാലാണ് കണക്ഷന്‍ നല്‍കാന്‍ കവിയാത്തതെന്ന തടസ്സവാദമാണ് കെഎസ്ഇബി പറയുന്നത്. എഡിഎമ്മിന്റെ നേതൃത്വത്തില്‍ നിരവധി സിറ്റിംഗുകള്‍ക്കും സര്‍വ്വേകളും കഴിഞ്ഞാണ് വൈദ്യുതി നല്‍കാമെന്ന് ഉത്തരവ് ഉണ്ടായത്.

അന്നും പണ്ട് വൈദ്യുതി പോസ്റ്റുകള്‍ കൊണ്ട് ഇടുമ്പോഴും, എഡിഎമ്മിന്റെ മുന്നിലും തടസ്സവാദവുമായി മുന്നോട്ട് വരാത്ത സ്വകാര്യ സ്ഥലത്തിന്റെ ഉടമ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കറന്റ് നിഷേധിക്കുന്നതായി ആരോപണമുണ്ട്.

എഡിഎമ്മിന്റെ ഉത്തരവ് നടപ്പാക്കാതെ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു കെഎസ്ഇബി. കണക്ഷന്‍ ലഭിക്കാനാവശ്യമായ പണം അടക്കാത്തതിനാലാണ് വൈദ്യുതി നല്‍കാത്തതെന്ന വാദമായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആദ്യം ഉന്നയിച്ചത്.

ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അടുത്ത ദിവസം വരു ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബാബു നായ്‌ക് പറയുന്നു. എ.ഡി.എമ്മിന്റെ ഉത്തരവുമായി ഈ കുടുംബം നാല് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.

രാഷ്‌ട്രീയ വൈര്യാഗ്യത്തിന്റെ പേരിലാണ് കണക്ഷന്‍ നിഷേധിക്കുന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്തും കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുകയാണ്. ദേലംപാടി പഞ്ചായത്തിലെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ബാബു നായ്‌ക്കിനെ സമീപിക്കുകയും പാര്‍ട്ടി മാറിയാല്‍ വൈദ്യുതി ഇന്ന് തന്നെ വീട്ടിലെത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ബിജെപി അനുഭാവികളാണെന്ന ഒറ്റക്കാരണത്താലാണ് അര്‍ഹതയുണ്ടായിട്ടും വൈദ്യുതി നല്‍കാതെ ഇരുട്ടിലാക്കുന്നതെന്ന് ബാബു പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

Kerala

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.