Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കൈവശരേഖ നല്‍കി; ആറ് മാസം കഴിഞ്ഞിട്ടും ഭൂമി ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:17 pm IST
in Special Article

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ 284 കുടുംബങ്ങള്‍ ഭൂമിക്ക് അര്‍ഹരാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതാണ്. ഇതില്‍ 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കി ആറ് മാസം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുകൊടുത്തില്ലന്ന് സി.കെ. ജാനു.2001ല്‍ രൂപീകരിച്ചതു മുതല്‍ ആദിവാസി ഗോത്രമഹാസഭയുടെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന എം. ഗീതാനന്ദനെ തീര്‍ത്തും തള്ളി അധ്യക്ഷ സി.കെ. ജാനു.

ദലിത് വിഭാഗത്തില്‍നിന്നുള്ള ഗീതാനന്ദന്‍ ഗോത്രമഹാസഭയില്‍ അംഗമല്ലെന്നും സംഘടനയുടെ പ്രസീഡിയം സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അദ്ദേഹത്തിനു അവകാശമില്ലെന്നും ജാനു തുറന്നടിച്ചു. മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് വയനാട്ടില്‍ വിളിച്ചുകൂട്ടുന്ന ഗോത്രമഹാസഭ രണ്ടാമത് പ്രസീഡിയം സമ്മേളനത്തില്‍ ജാനുവിനെ അധ്യക്ഷ പദവിയില്‍നിന്നു നീക്കാന്‍ ഗീതാനന്ദനും കൂട്ടരും പദ്ധതിയിടുന്നതിനിടെയാണ് ജാനുവിന്റെ പ്രതികരണം. സംഘ് പരിവാര്‍ ക്യാമ്പ് വിടണമെന്ന് പ്രസീഡിയം സമ്മേളനം ജാനുവിനോട് ആവശ്യപ്പെടുമെന്നും അവര്‍ ഇതിനു തയാറായില്ലെങ്കില്‍ ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്നും ഗീതാനന്ദന്‍ ഈയിടെ പ്രസ്താവിച്ചിരുന്നു.

ആദിവാസികളുടെ വായ്‌പ കുടിശിക എഴുതിത്തള്ളിയതടക്കം പദ്ധതികളില്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം ഉന്നതതല അന്വേഷണത്തിനു വിധേയമാക്കണമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നിഷിദ്ധമല്ല. എന്നാല്‍ മന്ത്രിബന്ധുക്കള്‍ക്ക് അര്‍ഹതയില്ലാത്ത പരിഗണന ലഭിച്ചോ എന്ന് പരിശോധിക്കണം.

ഗോത്രമഹാസഭയ്‌ക്ക് നിലവില്‍ കോ ഓര്‍ഡിനേറ്റര്‍ ഇല്ലെന്ന് ജാനു പറഞ്ഞു. രണ്ട് മാസം മുമ്പ് ബത്തേരിയില്‍ നടന്ന സമ്മേളനം കോ ഓര്‍ഡിനേറ്റര്‍ പദവി നീക്കം ചെയ്തതാണ്. താന്‍ അധ്യക്ഷയും ബിജു കാക്കത്തോട് ജനറല്‍ സെക്രട്ടറിയുമായ 51 അഗം കമ്മിറ്റിയാണ് ബത്തേരി സമ്മേളനത്തില്‍ രൂപീകരിച്ചത്. ആദിവാസിയല്ലാത്ത ഗീതാനന്ദന്‍ ഗോത്രമഹാസഭയില്‍ അംഗമല്ല. ഇങ്ങനെയുള്ള ഒരാളെ സംഘടനാതീരുമാനങ്ങള്‍ അറിയിക്കേണ്ട കാര്യവുമില്ല. രാഷ്‌ട്രീയത്തിനു അതീതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഗോത്രമഹാസഭ.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയിലുണ്ട്. എന്നിരിക്കെ താന്‍ പ്രസിഡന്റായ ജനാധിപത്യ രാഷ്‌ട്രീയ സഭ എന്‍.ഡി.എയുടെ ഭാഗമായതോര്‍ത്ത് ഗീതാനന്ദന്‍ ഉള്‍പ്പെടെ ആരും ആശങ്കപ്പെടേണ്ട. ഗോത്രമഹാസഭയുടെ പേരില്‍ പ്രസ്താവനകള്‍ ഇറക്കുന്നതും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതും ഗീതാനന്ദനും അദ്ദേഹത്തിനൊപ്പമുള്ളവരും അവസാനിപ്പിക്കണം. ആദിവാസി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളില്‍ പട്ടികവര്‍ഗത്തില്‍പ്പെടാത്തവരുടെ പിന്തുണയും ഗോത്രമഹാസഭയ്‌ക്ക് ആവശ്യമുണ്ട്. പുറമേനിന്ന് ഗീതാനന്ദന്‍ പിന്തുണ നല്‍കിയാലും സ്വീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.