കണ്ണൂര്‍: കോര്‍പ്പറേഷനിലേക്കു മത്സരിക്കുന്ന ആറ് വിമതരെ കണ്ണൂര്‍ ഡിഡിസി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പള്ളിക്കുന്ന് മുന്‍ മണ്ഡലം പ്രസിഡന്റ് പി.കെ. രാഗേഷ് അടക്കമുള്ളവരെയാണ് പുറത്താക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് വിമതര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: