മൂന്നാര്‍: തോട്ടം തൊഴിലാളിസമരത്തിലൂടെ ശ്രദ്ധേയരായ പെമ്പിളൈ ഒരുമൈ മുന്നണി സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ച് മൂന്നിടങ്ങളില്‍ വിജയിച്ചു. നല്ലതണ്ണി ബ്ലോക്ക് ഡിവിഷനില്‍ നിന്ന് പെമ്പിളൈ ഒരുമൈയിലെ ഗോമതി വിജയിച്ചു.
1239 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മൂന്നാര്‍ പഞ്ചായത്തിലെ ചോലമല വാര്‍ഡില്‍ നിന്ന് പെമ്പിളൈ ഒരുമൈയിലെ മാരിയമ്മാള്‍ 103 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കടലാര്‍ വാര്‍ഡില്‍ നിന്നും വെള്ളത്തായി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മൂന്നാര്‍ ജില്ലാ ഡിവിഷനില്‍ നിന്നും വിജയിച്ച പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി മനോജിന് എണ്ണായിരത്തോളം വോട്ടുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: