Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നിയമനം പി‌എസ്‌സിക്ക് വിടാതെ പിന്നാക്ക ക്ഷേമ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:08 pm IST
in Special Article

ഒഴിവുകള്‍ പി‌എസ്‌സിക്ക് വിടാതെ ഇഷ്ടക്കാര്‍ക്ക് താത്ക്കാലിക നിയമനങ്ങള്‍ നല്‍കി പിന്നാക്ക ക്ഷേമ വകുപ്പ്. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ മുതല്‍ പി‌എസ്‌സി നിയമനം ത്വരിതഗതിയിലാക്കുമെന്ന വാഗ്ദാനങ്ങളെല്ലാം പാഴാകുന്നുവെന്നാണ് പിന്നാക്കക്ഷേമ വകുപ്പിലെ ഈ അനധികൃതനിയമനങ്ങള്‍ തെളിയിക്കുന്നത്.

ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ്, ഡ്രൈവര്‍ തസ്തികകളിലായി പത്തോളം ഒഴിവുകളാണ് വകുപ്പിന്റെ തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലുള്ളത്. സ്പെഷ്യല്‍ റൂള്‍ നിലവിലില്ല എന്ന ന്യായം പറഞ്ഞാണ് ഈ ഒഴിവുകളില്‍ നിയമനം നടത്താതെ സര്‍ക്കാരും പി‌എസ്‌സിയും ഒത്തുകളിക്കുന്നത്.

2011ല്‍ രൂപീകൃതമായ പിന്നോക്ക ക്ഷേമ വകുപ്പിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി മൂന്ന് ഓഫീസുകളാണുള്ളത്. ഇതില്‍ എറണാകുളത്തെ ഓഫീസിലെ അഞ്ച് തസ്തികകളില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. തിരുവനന്തപുരത്ത് ഒരു ഡപ്യൂട്ടി ഡയറക്ടര്‍, നാല് എല്‍‌ഡി ക്ലാര്‍ക്ക്, ഒരു ലാസ്റ്റ് ഗ്രേഡ്, കോഴിക്കോട്ട് ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, രണ്ട് ക്ലാര്‍ക്ക് എന്നിങ്ങനെ ആകെ ഒമ്പത് തസ്തികകളില്‍ സ്ഥിരം ജീവനക്കാരില്ല.

വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അടിയന്തരമായി ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്ന് കാണിച്ച് വകുപ്പ് ഡയറക്ടര്‍ ഈ വര്‍ഷം ജൂണിലും, സെപ്റ്റംബര്‍ മാസത്തിലും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. നിലവിലുള്ള പൊതു സ്പെഷ്യല്‍ റൂളുകള്‍ അനുസരിച്ച് നിയമനം നടത്താമെന്നും പ്രത്യേകം സ്പെഷ്യല്‍ റൂളുകളുടെ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉപദേശവും നല്‍കിയിരുന്നു. എന്നിട്ടും ഒഴിവുകള്‍ പി‌എസ്‌സിക്ക് വിടാതെ ഇഷ്ടക്കാരെ താത്ക്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നു.

റാങ്ക് ഹോള്‍ഡേഴ്സിന് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലില്ലാത്തത് വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിന് തടസമേ അല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉപദേശം ലഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും ഭരണ വകുപ്പിന്റെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ പി‌എസ്‌സി നിയമനം നടത്താമെന്നിരിക്കിലും സര്‍ക്കാര്‍ അതിന് മുതിരുന്നില്ല. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലി കാത്ത് നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള അലംഭാവമെന്നത് ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

Kerala

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.