എല്ലാവിഭാഗം ജനങ്ങളെയും മുന്നില്‍ക്കണ്ട് തയ്യാറാക്കിയ സമഗ്രബജറ്റാണ് റെയില്‍മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചത്. ട്രെയിന്‍ യാത്രികരോട് വളരെയേറെ സൗഹാര്‍ദ്ദപരമായ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിന് ബിജെപിയുടെ അഭിനന്ദനം.
ലോകോത്തര നിലവാരത്തിലുള്ള റെയില്‍യാത്ര സാധ്യമാക്കുക ലക്ഷ്യമിട്ടുള്ളതാണ് റെയില്‍വേ ബജറ്റ്. സുരക്ഷിതമായ യാത്ര ഒരുക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. വികസനോന്മുഖ ബജറ്റില്‍ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: