Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പുനരുപയോഗത്തിന്റെ പുതുവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
in Lifestyle

എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് പുത്തനുണര്‍വ്വേകാന്‍ പുനര്‍ജ്ജനി പദ്ധതിയുമായെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ സെല്‍ വിഭാഗം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആശുപത്രിയിലെത്തി ഉപകരണങ്ങളുടെ റിപ്പയറിംഗ്, പെയിന്റിംഗ് ജോലികള്‍ ചെയ്ത് വരികയാണ്.

വര്‍ഷത്തില്‍ നടക്കുന്ന എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി 120 വളണ്ടിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങളുമായി ആശുപത്രിയിലുണ്ട്. ആറ് ടീമുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം.

വളണ്ടിയര്‍മാര്‍ ബ്രഷും പെയിന്റുമെടുത്തതോടെ വര്‍ഷങ്ങളായി പൊടിപിടിച്ച് കിടന്ന ഉപകരണങ്ങള്‍ക്ക് പുതുമോടിയായി. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മ്മാണത്തിനായി എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ത്ഥികളെത്തിയത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന പുനരുപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങളും ഫര്‍ണീച്ചറുകളും സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും നേടിയിട്ടുള്ള എന്‍എസ്എസ് വളണ്ടിയര്‍മാരുടെ പരിശ്രമത്തിലൂടെ ഉപയോഗ യോഗ്യമാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.

ഇവരുടെ സേവനത്തിലൂടെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അമ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭം ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം ജന്മഭൂമിയോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നാല്‍ നാട്ടില്‍ വലിയൊരു മാറ്റം ഉണ്ടാക്കാന്‍ കഴിയും. അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പിന്റെ ഏഴ് ദിവസവും വളണ്ടിയര്‍മാര്‍ വെല്‍ഡിംഗ്, പ്ലബിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, വൈദ്യുത ഉപകരണങ്ങള്‍, ബയോ മോഡിക്കല്‍ ഉപകരണങ്ങളുടെ റിപ്പയറിംഗ്, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ സജ്ജമാക്കല്‍, പെയിന്റിംഗ് തുടങ്ങിയവയുമായി ആശുപത്രിയിലുണ്ട്. അവര്‍ക്ക് പിന്തുണയുമായി ആശുപത്രി ജീവനക്കാരുമെത്തിയതോടെ സ്ഥാപനത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാനുള്ള പരിശ്രമത്തിലാണെല്ലാവരും.

പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രി ഉപകരണങ്ങളുടെ ലഭ്യത കുറവ് മൂലം ചികിത്സാ രംഗത്ത് വലിയ ബുദ്ധിമുട്ടാണ് ഇന്ന് അനുഭവിക്കുന്നത്. ഇതിന് വലിയൊരു ആശ്വാസമാകും വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനം. ബി.പി. നോക്കുന്ന ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഉള്‍പ്പെടെ ആയിരത്തിനടുത്ത് വസ്തുക്കള്‍ കുട്ടികള്‍ നന്നാക്കി ആശുപത്രിക്ക് നല്‍കി കൊണ്ടിരിക്കുകയാണ്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് എന്‍എസ്എസ് പ്രേഗ്രാം ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, വി.മഞ്ജു, എ.പി.ഒ പ്രിയംവദ.ആര്‍, വളണ്ടിയര്‍ സെക്രട്ടറിമാരായ അഫ്ഹാം അഹമ്മദ് വി.പി.എം., ഐശ്വര്യ വേണുഗോപാല്‍ എന്നിവരും കൂടെയുണ്ട്. എന്‍എസ്എസ് ടെക്‌നിക്കല്‍ വിഭാഗം നല്‍കിയ തുകയും, ആശുപത്രി ഫണ്ടും, സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന തുകകളുമുപയോഗിച്ചാണ് പെയിന്റും മറ്റ് വസ്തുക്കളും വാങ്ങുന്നത്. കൂടുതല്‍ സഹകരണവുമായി സുമനസ്സുകളെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.