Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കണ്ണിനെ ഈറനണിയിച്ച് അവൾ ലോകത്തോട് വിട പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
in Lifestyle

കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ജന്മം കൊള്ളുന്നതു മുതല്‍ ആ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്‌നങ്ങളായിരിക്കും മാതാപിതാക്കളുടെ മനസില്‍. കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയില്‍ ആരോഗ്യത്തോടെ വേണം ഈ ലോകത്തേക്ക് പ്രവേശിക്കാന്‍. കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്ന ഏതൊരു മാതാവിന്റെ പ്രാര്‍ത്ഥനയും ഇതു തന്നെയാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിന് എല്ലാ കാര്യവും മാതാപിതാക്കള്‍ ചെയ്യും. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് അത് സഹിക്കാന്‍ പറ്റില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മണിക്കൂറുകളുടെ ആയുസുമാത്രമേ ഉള്ളൂ തിരിച്ചറിഞ്ഞിട്ടും ആ കുഞ്ഞിനെ ധൈര്യ പൂര്‍വ്വം പ്രസവിക്കാന്‍ തീരുമാനിച്ച ഒരു അമ്മയുടെ കഥയാണ് ഇത്.

അമേരിക്കയിലെ ഒക്ലഹോമിലാണ് സംഭവം. അബി-റോബര്‍ട്ട് ദമ്പതികള്‍ക്ക് വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞിനെ ദൈവം നല്‍കിയത്. അഞ്ചാം മാസത്തിലാണ് ഗര്‍ഭസ്ഥ ശിശുവിന് തലയോട്ടിയും തലച്ചോറും വളര്‍ച്ചയില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ആ ഗര്‍ഭം അലസിപ്പിക്കാന്‍ കുടുംബത്തിലെ മുതിര്‍ന്നവരും ഡോക്ടറുമാരും ദമ്പതികളെ ഉപദേശിച്ചു. പക്ഷെ ആ മാതാപിതാക്കള്‍ അതിനു തയാറായില്ല.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആയുസ്സുള്ളൂവെങ്കില്‍പ്പോലും അതിനെ പ്രസവിക്കാന്‍ താന്‍ തയാറാണെന്ന് അബി പറഞ്ഞു. കുഞ്ഞിന്റെ വൈകല്യം തിരിച്ചറിഞ്ഞ ദിവസം മുതല്‍ പ്രസവദിവസം വരെ താന്‍ എങ്ങനെ അതിജീവിച്ചുവെന്ന് തനിക്കറിയില്ലെന്ന് ആബി പറയുന്നു. ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 10000 ല്‍ ഒരു ഗര്‍ഭിണിക്കു മാത്രമേ ഇത്തരം ഒരവസ്ഥ ഉണ്ടാവാറുള്ളൂ. അപ്പോള്‍ ഗര്‍ഭഛിദ്രം നിര്‍ദേശിക്കുകയാണ് പതിവ്. എന്നാല്‍ അതിനെയെല്ലാം ധൈര്യപൂര്‍വ്വം അബി തരണം ചെയ്തു.

നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് കാത്തിരുന്ന് അവര്‍ക്കൊരു മകള്‍ ജനിച്ചു. അവര്‍ അവളെ ആനിയെന്നു വിളിച്ചു. കൃത്യമായിപ്പറഞ്ഞാല്‍ 14 മണിക്കൂറും 58 മിനിറ്റും മാത്രമായിരുന്നു അവളുടെ ആയുസ്സ്. പക്ഷേ ആ ജീവിതം കൊണ്ട് അവള്‍ക്ക് പലതും ചെയ്യാനുണ്ടായിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ച കുട്ടി എന്ന് വേണമെങ്കില്‍ ആനിയെ വിളിക്കാം. അതെ, അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടിയായിരുന്നു അബി ആനിയെ പ്രസവിച്ചത്.

ഓക്‌സിജന്റെ അഭാവം മൂലം അവളുടെ അവയവങ്ങള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കഴിയില്ലെങ്കിലും ഗവേഷണങ്ങള്‍ക്കും മറ്റും അതുപകരിക്കുമെന്നും കുഞ്ഞിന്റെ ഹൃദയവാല്‍വുകള്‍ ദാനം ചെയ്ണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടറുമാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആനിയെന്ന നവജാത ശിശുവിന്റെ ഹൃദയവാല്‍വുകള്‍ അവര്‍ ദാനം ചെയ്തു. അവയവ ദാനത്തിന്റെ മഹത്വംഅറിഞ്ഞ് നീറുന്ന വേദനയല്‍ അവര്‍ ആ കുഞ്ഞിനെ ഡോക്ടറുടെ കൈയ്യില്‍ തിരിച്ചേല്പിച്ചു.

ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും കടുപ്പമുള്ള കാര്യം എന്നാണ് പിന്നീട് മകളെ ഗര്‍ഭത്തില്‍ കൊണ്ടുനടന്ന ആ നാല് മാസങ്ങളെക്കുറിച്ച് അബി പറയുന്നത്. മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അവയവദാനം നടത്തുന്ന ഇവിടത്തെ ആദ്യത്തെ നവജാതശിശു എന്ന പേരും ആനിക്കാണ്. ഒരുപാട് ജീവിതങ്ങള്‍ രക്ഷിച്ചാണ് മകള്‍ പോയത് എന്നോര്‍ക്കുമ്പോള്‍ അബിക്ക് ഇപ്പോഴും അഭിമാനമേയുള്ളൂ. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയുംപിന്തുണ ഇല്ലായിരുന്നെങ്കില്‍ ആനിയുടെ കഥ തന്നെ മറ്റൊന്നാകുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.