Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ക്യാന്‍സര്‍ ഞണ്ടുകള്‍ ഇഴഞ്ഞു വരാതിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:36 pm IST
in Lifestyle

ബോധവല്‍ക്കരണത്തിന്റെയും മുന്‍കരുതലിന്റെയും ജാഗ്രതയുമായി ഇന്ന് ലോകം മുഴുവന്‍ ക്യാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ കടുത്ത ആശങ്കയില്‍ തന്നെയാണ് ജനം. കടലോരം കുഴിച്ചു ജീവിക്കുംപോലെ ക്യാന്‍സര്‍ ഞണ്ടുകള്‍ മനുഷ്യശരീരം കടലോരമാക്കുന്നതിന്റെ പേടിയാണ് എല്ലായിടത്തും. മരണത്തിനു മറ്റൊരു പേരെന്ന നിലയില്‍ വരെ ക്യാന്‍സറിനെ കാണുന്നുണ്ട് മനുഷ്യന്‍. ക്യാന്‍സര്‍ മാരകരോഗമായി പകര്‍ച്ചപോലെ വ്യാപിക്കുമ്പോഴും വൈദ്യ ശാസ്ത്രത്തിന്റെ വായു വേഗത്തിലുള്ള വളര്‍ച്ചയിലും ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്നത് അല്‍പ്പമാത്രം. അതാകട്ടെ നേരത്ത കണ്ടു പിടിച്ചാലെന്ന വിഷമകരമായ അവസ്ഥയിലും.

ഓരോ വര്‍ഷവും ഫെബ്രുവരി നാലിന് ആഗോള പദ്ധതിയായി ക്യാന്‍സര്‍ ദിനം ആചരിക്കുന്നു. ലോക ജനതയെ മുഴുവന്‍ ക്യാന്‍സറിനെതിരെ പങ്കാളിയാക്കുക എന്നതാണ് ഈ ദിനെകൊണ്ട് ലക്ഷ്യമാക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ മാരകമായ ഈരോഗത്തില്‍ നിന്നും തടയുന്നതിലേക്കായി സര്‍ക്കാരുകളേയും വ്യക്തികളേയും ആരോഗ്യ വിദ്യാഭ്യാസത്തിലേക്കും ബോധവല്‍ക്കരണത്തിലേക്കും നയിക്കാനുമാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. തൊണ്ണൂറ് ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ക്യാന്‍സര്‍ ബാധിതതരായി മരിക്കുന്നത്. ഇവരില്‍ നാല്‍പതു ലക്ഷത്തോളംപേര്‍ മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവരാണ്.

കോശവിഭജനത്തിനെ നിയന്ത്രിക്കുന്ന ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ക്യാന്‍സറിന്റെ അടിസ്ഥാന കാരണം. വിവിധ കാരണങ്ങള്‍കൊണ്ട് ജനിതക ഘടനയില്‍ മാറ്റമുണ്ടാകാം. പുകയില, മദ്യം, രാസവസ്തുക്കള്‍, റേഡിയേഷന്‍, കീടനാശിനികള്‍ തുടങ്ങിയവ ജനിതക ഘടനനയ്‌ക്കു മാറ്റമുണ്ടാക്കാം. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ജനിതക മാറ്റം സംഭവിച്ച ജീനുകള്‍മൂലം ക്യാന്‍സര്‍ വരാം. ഇതു പക്ഷേ അഞ്ചു മുതല്‍ എട്ടു ശതമാനം വരെയാണ്.

ആധുനിക ജീവിതശൈലി രോഗങ്ങളില്‍ മുന്‍ പന്തിയിലാണ് ക്യാന്‍സര്‍. ഭക്ഷണത്തില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുമൊക്കെ ഈ മാരകരോഗം പിടിപെടാം. നേരത്തെ കണ്ടെത്തിയാല്‍ ഈരോഗം ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ മിക്കവാറും കണ്ടു തുടങ്ങുന്നത് വൈകിയാണ്. അതു താമസിച്ചുപോയ ചികിത്സയ്‌ക്കും അതുവഴി രോഗമൂര്‍ച്ഛയ്‌ക്കും കാരണമാകും. എന്നാല്‍ ക്യാന്‍സറിന്റെ ഗുരുതരാവസ്ഥയില്‍ വൈദ്യശാസ്ത്രം തന്നെ ഉപേക്ഷിച്ച അപൂര്‍വം ചിലര്‍ അപാരമായ മനശക്തിയാല്‍ രോഗം പൂര്‍ണ്ണമായും മാറി ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുണ്ട്. പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ തന്നെ മികച്ച മാതൃക.

ഇന്നും വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുകയാണ് ക്യാന്‍സര്‍. ഫലപ്രദമായ മരുന്ന് ഇപ്പഴും വിദൂരം. കണ്ടുപിടിച്ചെന്നു പറയുന്നവ താല്‍ക്കാലികം മാത്രം. ക്യാന്‍സര്‍ ചികിത്സിച്ച് പാവപ്പെട്ടവന് എല്ലാം നഷ്ടപ്പെടുമ്പോള്‍ കോടികള്‍ കൊയ്യുകയാണ് നമ്മുടെ പല ആശുപത്രികളും. ആശുപത്രി രക്ഷപെടാന്‍ ക്യാന്‍സര്‍ ചികിത്സമാത്രം മതിയെന്നു വന്നിരിക്കുന്നു. ഇന്നുംപൊതു സമൂഹത്തിന് ക്യാന്‍സര്‍ നിഗൂഢ രോഗമാണ്. അതിനെക്കുറിച്ചു പറയുന്നതും കേള്‍ക്കുന്നതും രഹസ്യമായാണ്. വന്നാല്‍ രക്ഷയില്ലെന്ന വിശ്വാസമാണ് ഈ രഹസ്യത്തിനാധാരം. പണ്ട് വസൂരി രോഗത്തെക്കുറിച്ചു പറയുന്നതു തന്നെ പേടിയായിരുന്നെന്നതുപോലെ.

പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ജീവിതം എന്നുള്ളതിനാല്‍ ക്യാന്‍സറല്ല ഏതുരോഗത്തിനും എന്തിനും അതീതമായി നാം ജീവിക്കുകതന്നെ ചെയ്യും എന്ന ദൃഢ പ്രതിജ്ഞ തന്നെവേണം നമുക്ക് ഈ ക്യാന്‍സര്‍ ദിനവും ആവശ്യപ്പെടുന്നത് അതുതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.