Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

കേള്‍ക്കാത്തതെന്തേ കിളിപ്പേച്ചുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:27 pm IST
in Environment

പണ്ട് പ്രഭാതങ്ങളില്‍ നമ്മെ വിളിച്ചുണര്‍ത്തിയിരുന്നത് ഒരുകൂട്ടം കിളികളാണ്. അന്ന് അലാറമൊന്നും വേണ്ടായിരുന്നു. ദേ,കാക്ക കരഞ്ഞു. കിളി കരഞ്ഞു എന്നൊക്കെ പറഞ്ഞു നമ്മള്‍ ഉണരും. അങ്ങനെ ഓരോ പ്രഭാതവും പ്രകൃതിയോടും പക്ഷികളോടും ചേര്‍ന്നാവും തുടങ്ങുക. വിവിധതരം കിളികളുടെ കച്ചേരി എന്നോ ചെണ്ടമേളമെന്നോ പറയാവുന്ന കലപില. അതുകേള്‍ക്കുന്നതു തന്നെ വല്ലാത്ത ഉണര്‍വായിരുന്നു. പക്ഷികളെ കണ്ടില്ലെങ്കിലും ഓരോ ശബ്ദംകേട്ട് അവയെ തിരിച്ചറിയാം.

വീടുകള്‍ക്കു ചുറ്റും മരങ്ങളും ചെറുകാടുകളും തണലും തണുപ്പുമൊക്കയായി ഒരു പ്രത്യേക ആവാസകേന്ദ്രം തന്നെയുണ്ടായിരുന്നു. അവയില്‍ ഒത്തിരി പക്ഷികളുടെ താമസങ്ങളും. അകത്തും പുറത്തുമൊക്കെ പറന്നും കൂടുവെച്ചും സ്വതന്ത്രമായി ഇഷ്ടങ്ങള്‍ ആഘോഷിച്ചിരുന്ന പക്ഷികള്‍. അന്നു നാം പക്ഷിക്കൂടുകള്‍ അത്രയ്‌ക്കൊന്നും ഒരുക്കിയിരുന്നില്ല.നമ്മുടെ വീടുകള്‍ തന്നെയായിരുന്നു അവയ്‌ക്കു കൂടുകള്‍.

ഇന്നു മരങ്ങളും കാടുകളുമൊക്കെ നമുക്കു ചുറ്റുമില്ല. അതുകൊണ്ടു തന്നെ കിളികളേയും കാണാനില്ല. പണ്ട് എന്നും എപ്പോഴും നമുക്കു ചുറ്റും കാണുമായിരുന്ന കിളികളെപ്പോലും ഇന്നു പുതു തലമുറ കാണുന്നത് ചിത്രങ്ങള്‍ നോക്കിയാണ്. അവര്‍ക്ക്, കിളികള്‍ പണ്ടു നമുക്കു നല്‍കിയിരുന്ന പേച്ചുകളുടെ ആനന്ദമൊന്നും അറിയില്ലല്ലോ.

ഇന്നു നമ്മള്‍ കാത്തിരിക്കുന്നതു ദേശാടനപ്പക്ഷികള്‍ക്കു വേണ്ടിയാണ്. പാടവരമ്പത്തും പുഴയോരത്തും വയല്‍ വരമ്പിലുമൊക്കെ ഓരോ സീസണില്‍ ദേശാടനപ്പക്ഷികള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടിയെത്തുന്നത് വന്‍ വാര്‍ത്തയാണ്. പത്ര,ദൃശ്യ മാധ്യങ്ങളില്‍ അവയുടെ വാര്‍ത്തയും പടങ്ങളും സമൃദ്ധമായി വരും. അവ മടങ്ങിപ്പോകുമ്പോള്‍ പിന്നേയും കാത്തിരിപ്പായി. പക്ഷേ നമ്മുടെ സ്വന്തം കിളികള്‍ മാത്രം എന്നു വരുമെന്ന് നമുക്കു നിശ്ചയമില്ല. എങ്ങനെ നിശ്ചയമുണ്ടാകാന്‍, അവ എങ്ങുപോയെന്നു നമുക്കറിയില്ലല്ലോ. അല്ലെങ്കില്‍ തന്നെ മരങ്ങളും കാടുമില്ലാതെ തരിശായ ഇടങ്ങളിലേക്ക് അവ എങ്ങനെ പറന്നു വരാന്‍.

സേവ്യര്‍.ജെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.