കൽപ്പറ്റ: ജിഷ്ണു പ്രണോയുടെ അമ്മയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി കാടത്തമാണെന്ന് ഒ.ബി.സി മോർച്ച ജില്ലക്കമ്മിറ്റി.ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന ഭരണകൂട നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. ജില്ല പ്രസിഡണ്ട് പി.വി ന്യൂട്ടൻ അധ്യക്ഷത വഹിച്ചു.ടി.കെ ദീനദയാൽ, പി.കെ ഷൈജു, പി.എ ലക്ഷ്മിക്കുട്ടി, കെ.പി രാജൻ, ജയ ശുശീൽ, സൗമിനി അശോകൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: