കൽപ്പറ്റ: എം.ഇ.എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ മെന്റലിസ്റ്റ് ഷിനോജ് മനോലിയുടെ മെന്റലിസം മനഃ ശാസ്ത്ര ഷോ ഇന്ന് 1.30 ന് കൽപ്പറ്റ ട്രിഡന്റ് ആർക്കേഡ് ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി 2.30 ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദൻ കെ.എച്ച്.ജെറീഷ് നയിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9447300425 എന്ന നമ്പറിൽ വിളിക്കേണ്ടതാണ് എന്ന് എം.ഇ.എസ് ജില്ലാ സെക്രട്ടറി എം.മുഹമ്മദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: