Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂര്‍ പാലത്തിന്റെ സുരക്ഷയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 12:46 pm IST
in Kollam

കുന്നത്തൂര്‍: ദിവസവും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ കുന്നത്തൂര്‍ പാലത്തിന്റെ സുരക്ഷയിലും ആശങ്ക.

1965-70 കാലഘട്ടത്തിലാണ് പാലത്തിന്റെ നിര്‍മ്മാണവും ഉദ്ഘാടനവും മറ്റും നടന്നത്. കുന്നത്തൂര്‍-പവിത്രേശ്വരം താലൂക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാനപാലമാണിത്. ഇത് കൂടാതെ ശാസ്താംകോട്ട-കൊട്ടാരക്കര പ്രധാനപാതയും കടന്ന് പോകുന്നത് ഇതുവഴിയാണ്. ഒരു കാലത്ത് വളരെയധികം മണല്‍വാരല്‍ നടന്നിരുന്ന ആറ്റുകടവ് പാലത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. അനിയന്ത്രിതമായ മണല്‍വാരല്‍ പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം വരുത്തിയിട്ടുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായ സമാനസാഹചര്യങ്ങളാണ് കുന്നത്തൂര്‍ പാലത്തിലും നിലനില്‍ക്കുന്നത്.

പാലത്തിന്റെ അടിവശത്ത് കോണ്‍ക്രീറ്റ് പാളികളില്‍ വിള്ളല്‍ കാണപ്പെടുന്നത് അധികൃതര്‍ കാര്യമായി എടുത്തിട്ടില്ല. പാലത്തില്‍ വിദഗ്ധപരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഏനാത്ത്പാലം വഴിയുള്ള ഗതാഗതം നിരോധിച്ചതു മുതല്‍ തിരുവനന്തപുരത്തേക്കുള്ള ‘ാരം കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഈ പാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. നേരത്തെയുള്ളവയുടെ പത്തിരിട്ടിയോളം വരും ഇപ്പോഴത്തെ വാഹനഗതാഗതം. ഇത് പാലത്തിന് കൂടുതല്‍ ബലക്ഷയം വരുത്തുമോ എന്നാശങ്ക നിലനില്‍ക്കുകയാണ്. ബെയ്‌ലിപാലം പൂര്‍ത്തിയാകുന്നതോടെ വാഹനഗതാഗതം കുറയും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ചെറിയ വാഹനങ്ങള്‍ മാത്രമേ ബെയ്‌ലി പാലം വഴി കടത്തിവിടു എന്നുള്ളത് ആ പ്രതീക്ഷയും അസ്ഥാനത്താക്കി. ഏനാത്ത് പാലം പണി പൂര്‍ത്തിയാകുന്നത് വരെ സമാന്തരപാതയായി കുന്നത്തൂര്‍ പാലം ഒരു വര്‍ഷത്തോളം ഉപയോഗിക്കേണ്ടി വരും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പാലത്തില്‍ വിദഗ്ധപരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണി നടത്തേണ്ടതാണ്. കൂടാതെ മറ്റു പാതകള്‍ കൂടി ഗതാഗതത്തിന് ഉപയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.