Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ബിയര്‍ പാര്‍ലറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:01 pm IST
in Idukki

ഇടുക്കി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതോടെ ജില്ലയില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ബിയര്‍പാര്‍ലറുകള്‍ മാത്രം. 32 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ ഉണ്ടായിരുന്നതില്‍ 30ഉം അടച്ച് പൂട്ടിയിരിക്കുകയാണ്. ന

ിലവില്‍ വണ്ണപ്പുറത്തും മൂന്നാറിലുമാണ് ബിയര്‍പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്.

225 കള്ളുഷാപ്പുകള്‍ ഉണ്ടായിരുന്നതില്‍ 140 എണ്ണവും, 22 ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായിരുന്നതില്‍ 6 എണ്ണത്തിനും പൂട്ടുവീണു.

തൊടുപുഴ റേഞ്ചിലാണ് ഏറ്റവും അധികം ഉത്തരവ് ബാധിച്ചിരിക്കുന്നത്. റേഞ്ചിലെ ആകെ ഉണ്ടായിരുന്ന 4 ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഒരെണ്ണവും പത്ത് ബിയര്‍പാര്‍ലര്‍ ഉണ്ടായിരുന്നതില്‍ 9 എണ്ണവും 63 കള്ളുഷാപ്പുകള്‍ ഉണ്ടായിരുന്നതില്‍ 39 എണ്ണവും പൂട്ടി.

പീരുമേട് റേഞ്ചിലെ രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഒരെണ്ണവും ആകെ ഉണ്ടായിരുന്ന ഒരു ബിയര്‍ പാര്‍ലറും അഞ്ചില്‍ നാല് കള്ളുഷാപ്പുകളും പൂട്ടി. വണ്ടിപ്പെരിയാര്‍ റേഞ്ചില്‍ ആകെ ഉണ്ടായിരുന്ന രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകളും 6 ബിയര്‍ പാര്‍ലറുകളും പൂട്ടി. മറയൂര്‍ റേഞ്ചില്‍ ആകെ ഉണ്ടായിരുന്നതില്‍ 2ല്‍ ഒരു ഷാപ്പും ഒരു ബിയര്‍ പാര്‍ലറും പൂട്ടി. മൂന്നാറിലെ രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റ്കളും രണ്ടില്‍ ഒരു ബിയര്‍ പാര്‍ലറും അഞ്ചില്‍ മൂന്ന് കള്ളുഷാപ്പുകളും അടച്ചു.

അടിമാലി റേഞ്ചില്‍ ആകെ ഉണ്ടായിരുന്ന രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണം അടയ്‌ക്കുകയും മറ്റേത് മാറ്റി സ്ഥാപിക്കുകയും ചെയ്തു. മൂന്ന് ബിയര്‍ പാര്‍ലറുകളും പൂട്ടി. 27 ഷാപ്പുകളില്‍ 20 എണ്ണത്തിനും താഴ് വീണു. ഇതില്‍ മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.  നിലവില്‍ ഇവിടെ അവ

ശേഷിക്കുന്നത് 4 കള്ളുഷാപ്പുകള്‍ മാത്രമാണ്.

ഇടുക്കി റേഞ്ചിലെ ആകെ ഉണ്ടായിരുന്ന ഒരു ബിവറേജസ് ഔട്ട്‌ലെറ്റ് തങ്കമണിയിലേയ്‌ക്ക് മാറ്റി സ്ഥാപിച്ചു. ഉണ്ടായിരുന്ന മൂന്ന് ബിയര്‍ പാര്‍ലറുകളും 35ല്‍ 30 കള്ളുഷാപ്പുകളും പൂട്ടി.

ഉടുമ്പന്‍ചോല റേഞ്ചില്‍ അഞ്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണവും രണ്ട് ബിയര്‍ പാര്‍ലറുകളും 25ല്‍ പതിമൂന്ന് കള്ളുഷാപ്പുകളും പൂട്ടി. കട്ടപ്പന റേഞ്ചില്‍ 24ല്‍ 20 ഷാപ്പുകള്‍ക്കും 4 ബിയര്‍ പാര്‍ലറുകള്‍ക്കും പൂട്ട് വീണു. ഉണ്ടായിരുന്ന 2 ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഒരെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. തങ്കമണി റേഞ്ചില്‍ 39ല്‍ 16 ഷാപ്പുകളും അടച്ചു.

പൂട്ടിയ കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കും പകരം സ്ഥലം കണ്ടെത്തിയാല്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ട്. വിധിയില്‍ ആദ്യം കൃത്യമായി പ്രതിപാദിക്കാതെ വന്നതാണ് ഇത്രയും അധികം കള്ള് ഷാപ്പുകള്‍ക്ക് പൂട്ട് വീഴാന്‍ കാരണമായതെന്നാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.