Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കണ്‍സ്യൂമര്‍ഫെഡ് മദ്യശാലയ്‌ക്കെതിരെ ഓമല്ലൂരില്‍ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 09:39 pm IST
in Pathanamthitta

ഓമല്ലൂര്‍: ഓമല്ലൂര്‍ ഊപ്പമണ്‍ ജങ്ഷനില്‍ പുതുതായി ആരംഭിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യചില്ലറവില്പന ശാലയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വെള്ളിയാഴ്‌ച്ച രാത്രിയിലാണ് ഇവിടെ മദ്യവില്പനശാല തുറന്നത്. ജംഗ്ഷനില്‍ പുതുതായി പണിത കെട്ടിടത്തില്‍ അതീവ രഹസ്യമായി രാത്രിയില്‍ പോലീസ് സംരക്ഷണയോടെയാണ് മദ്യ കെയ്‌സുകള്‍ കൊണ്ടിറക്കിയത്. ഉടന്‍ തന്നെ അല്പസമയം മദ്യവില്പന നടത്തി കട അടയക്കുകയും ചെയ്തു. പത്തനംതിട്ട നഗരത്തിലെ മാര്‍ക്കറ്റിനുസമീപം പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യചില്ലറവില്പന ശാലയാണ് ഓമല്ലൂര്‍ ഊപ്പമണ്ണിലേക്ക് മാറ്റിയത്. മൂന്നു പതിറ്റാണ്ടിലേറെയായി കള്ള്ഷാപ്പോ,മറ്റ് മദ്യക്കടകളോ പ്രവര്‍ത്തിക്കാതിരിക്കുന്ന ഇവിടെ മദ്യചില്ലറവില്പന ശാലതുടങ്ങിയതറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചു കൂടി. ഇതോടെ അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കട അടച്ചു. ഇന്നലെ ഏപ്രില്‍ ഒന്നാം തീയ്യതി ആയതിനാല്‍ കട തുറന്നില്ല. ഇന്ന് മദ്യക്കട തുറന്നാല്‍ വന്‍ പ്രതിഷേധം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.പുതിയ കെട്ടിടത്തിന് നമ്പര്‍നല്‍കിയതല്ലാതെ മദ്യക്കട നടത്താന്‍ പഞ്ചായത്ത് അനുമതിയോ ലൈസന്‍സോ നല്‍കിയിട്ടില്ലെന്ന് ഓമല്ലര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ പറഞ്ഞു.രണ്ടാം വാര്‍ഡില്‍ മദ്യവില്പനശാല തുടങ്ങുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വാര്‍ഡംഗം അഭിലാഷ് പറഞ്ഞു. മൂന്നു പതിറ്റാണ്ടിനു മുമ്പു് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെപ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏഴോളം പട്ടക്കടകളും പൂട്ടിയിരുന്നു. അതിനു ശേഷം ഇതുവരേയും ഈ പ്രദേശത്ത് മദ്യ വില്പനശാലകള്‍ തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.ജനവാസകേന്ദ്രത്തില്‍ പുതുതായി മദ്യവില്പനശാല ആരംഭിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.