Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വയോധികക്ക് സിപിഎം നേതാവിന്റെ ഊരുവിലക്കും ഭീഷണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:29 pm IST
in Thrissur

തൃശൂര്‍: ഭൂമാഫിയക്ക് സൗകര്യമൊരുക്കി കൊടുത്ത് സി.പി.എം നേതാവായ പഞ്ചായത്തംഗത്തിന്റെ നടപടികളെ തുടര്‍ന്ന് 60 സെന്റിലെ കൊയ്യാറായ നെല്‍ നശിക്കുന്നു. പുത്തൂര്‍ പഞ്ചായത്തിലെ നമ്പ്യാര്‍ റോഡ് തുളിയാകുന്ന് പാടശേഖരത്തിലെ 60 സെന്റ് നെല്‍കൃഷിയാണ് വിളവ് പാകമായി കൊയ്യാനാവാതെ നശിക്കുന്നത്. നെല്‍കൃഷി ചെയ്തു കൊണ്ടിരിക്കുന്ന വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടു കൊടുക്കാത്തതിലെ വിരോധമാണ് ഇതിന് പിന്നിലത്രെ. ഇതിന്റെ പേരില്‍ തനിച്ച് താമസിക്കുന്ന വയോധികക്ക് നേരെ ഊരുവിലക്കും, ഭീഷണിയും അപവാദ പ്രചരണവും നടത്തുകയാണെന്ന് പരാതി. അരണാട്ടുകര ഒളരി ഉദയ ലെയിനില്‍ കോരപ്പത്ത് പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ രമാദേവിയാണ് പരാതിക്കാരി.

നീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നത് ചട്ടലംഘനമാണെന്നിരിക്കെ, സമീപത്ത് ഇപ്പോഴും കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടശേഖരങ്ങളെ തരിശെന്ന് കാണിച്ചാണ് ഇവിടെ ഭൂമാഫിയക്ക് വേണ്ടി വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നതത്രെ. തുടര്‍ച്ചയായി 42 വര്‍ഷമായി മികച്ച വിളവ് ലഭിക്കുന്നതാണ് ഇവിടെ. പുത്തൂര്‍ കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘത്തിന്റെയും, പൂത്തൂര്‍ പഞ്ചായംത്തംഗവുമായ പി.ജി.ഷാജിയുടെയും നേതൃത്വത്തിലാണത്രെ ഈ നടപടി. റോഡ് ആവശ്യത്തിന് നെല്‍വയല്‍ സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതാണ് വിരോധത്തിന് കാരണം. ഇവരുടെ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ഭീഷണിയും,അപവാദവും, ഇപ്പോള്‍ ഊരുവിലക്കും പ്രഖ്യാപിച്ചിരിക്കുകയാണെന്നും വയോധിക മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വയലിലേക്ക് യന്ത്രങ്ങളും വാഹനങ്ങളും വരുന്നതിന് നിലവില്‍ റോഡ് സൗകര്യമുണ്ടെന്നിരിക്കെ, സമീപത്തെ പാടം നികത്തി തെങ്ങ്കൃഷി ചെയ്ത ഭൂമാഫിയക്ക് സൗകര്യമൊരുക്കുന്നതിനാണ് പുതിയ റോഡ് ആവശ്യമത്രെ. പരാതി ഫയലില്‍ സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

Editorial

നാരീശക്തിയുടെ നവയുഗം

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.