Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പറേഷന്‍ ബജറ്റ്: യാഥാര്‍ത്ഥ്യബോധമുള്ളതെന്ന് ഭരണപക്ഷം; ഊതിവീര്‍പ്പിച്ച ബലൂണെന്ന് പ്രതിപക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:19 pm IST
in Thrissur

തൃശൂര്‍: യാഥാര്‍ഥ്യമറിഞ്ഞ് അവതരിപ്പിച്ച ബജറ്റാണെന്ന് ഭരണകക്ഷിയംഗങ്ങള്‍. എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകളുള്ള ബലൂണാണെന്ന് പ്രതിപക്ഷാംഗങ്ങള്‍. എല്ലാം വെറും സ്വപ്‌നമാണെന്ന് ബിജെപിയും.

കോര്‍പറേഷന്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.

യാഥാര്‍ഥ്യമറിഞ്ഞും, നഗരത്തിന്റെ വികസനക്കുതിപ്പും സാധ്യമാക്കുന്ന ആസൂത്രണത്തോടെയുമുള്ള ബജറ്റാണെന്ന് ഭരണപക്ഷത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകളിലുള്ള കസര്‍ത്താണ് ഇടതുഭരണസമിതിയുടെ ബജറ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ബജറ്റില്‍ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമായിരുന്നു. ഒന്നും നടന്നില്ല. ഈ ബജറ്റിലും നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ട് പക്ഷേ, ഒന്നും സംഭവിക്കില്ലെന്നും യാതൊന്നും നടക്കാന്‍ പോവുന്നതുമല്ലെന്നും വ്യക്തമാക്കുന്നതാണ് ബജറ്റെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍ പറഞ്ഞു.

ഒന്നും നടക്കാനുള്ളതല്ല. കുടിവെള്ളം, മാലിന്യപ്രശ്‌നം, പരമ്പരാഗത, കാര്‍ഷിക, വ്യവസായ മേഖലകളെയൊന്നും പരാമര്‍ശിക്കാത്ത ജനങ്ങള്‍ക്ക് ഗുണകരമാവുന്ന പദ്ധതികളില്ലാത്തതാണ് ബജറ്റെന്ന് മുകുന്ദന്‍ കുറ്റപ്പെടുത്തി.

റവന്യു വരവ് വര്‍ഷം തോറും കുറഞ്ഞു കൊണ്ടിരിക്കെ, ബജറ്റിലെ സ്വപ്‌ന പദ്ധതികള്‍ സ്വപ്‌നം മാത്രമാണെന്നും യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്നും എ പ്രസാദ് കുറ്റപ്പെടുത്തി.

ജനങ്ങളെ പറ്റിക്കുന്നതാണ് ബജറ്റെന്നും, കെട്ടുകഥകളുടെ അവതരണമാണ് ഡെപ്യൂട്ടി മേയര്‍ നടത്തിയതെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ മനോഹരവും യഥാര്‍ഥത്തില്‍ പ്രഹസനവുമാണ് ബജറ്റെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപിയംഗം എം.എസ്.സമ്പൂര്‍ണ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെയും, നോട്ട് അസാധുവാക്കല്‍ നടപടിയെയും ബജറ്റ് പ്രസംഗത്തില്‍ വിമര്‍ശിച്ചത്, സ്വന്തം കഴിവു കേടും ഭരണപരാജയവും മൂടിവെക്കാനുള്ള നടപടിയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഉദ്ഘാടനങ്ങളുടെ ഘോഷയാത്ര നടത്തി എന്നതൊഴിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. 715 കോടിയുടെ വരവ് എങ്ങനെ ഈ ഭരണസമിതി കണ്ടെത്തുമെന്നും ഇല്ലാത്ത സംഖ്യകൊണ്ട് എങ്ങനെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും സമ്പൂര്‍ണ ചോദിച്ചു.

ഇക്കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം റവന്യു വരവ് 17 കോടി ഉണ്ടായെന്നും ഇങ്ങനെ വിവിധ മേഖലകളിലുണ്ടായ വരുമാനവും വര്‍ധനവുമാണ് ബജറ്റിലുള്ളതെന്ന് മറുപടിയായി ചര്‍ച്ചയില്‍ എ.എല്‍.റോസി തിരിച്ചടിച്ചു. വെള്ളക്കുടങ്ങളുമായാണ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

Kerala

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.