Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്ത്രീകളുള്‍പ്പെട്ട കഞ്ചാവ് മാഫിയ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:29 pm IST
in Idukki

പീരുമേട്: പരിശോധനയ്‌ക്കിടെ കുമളി ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടന്ന നാലംഗസംഘത്തെ എക്‌സൈസ് പിന്തുടര്‍ന്നെത്തി പിടികൂടി. പിടിയിലായത് സ്ത്രീകളടക്കം നാലുപേര്‍.

ആലപ്പുഴ മണ്ണംചേരി സ്വദേശികളായ പുതുവല്‍ അനൂപ് അഷറഫ് (24), വെളുവില്‍ ഷെഫീഖ്(27), കണ്ണൂര്‍ തളിപ്പറമ്പ് കുഴല്‍കുളങ്ങര ജെസീല മൊയ്ദീന്‍(27), കോഴിക്കോട് കുടിവള്ളി നെരിക്കൂണി വലിയേടത്ത് ഷീബ നാരായണന്‍ നായര്‍(35) എന്നിവരാണ് പീരുമേട് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 3.450 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ രാവിലെ 8 മണിയോടെയാണ് കഞ്ചാവുമായി നാലംഗസംഘം കുമളി ചെക്ക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നത്.

ഇവിടെ പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം തലനാരിഴയ്‌ക്കാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ പീരുമേട് സി ഐയെ വിവരം അറിയിക്കുകയായിരുന്നു.

സിഐയുടെ നേതൃത്വത്തില്‍ സര്‍ക്കിളും റേഞ്ച് പാര്‍ട്ടിയും രണ്ടായി തിരിഞ്ഞ് കുട്ടിക്കാനത്തിന് സമീപം പരിശോധന നടത്തിയെങ്കിലും ഇവി

ടെ നിന്നും കാറിലെത്തിയ സംഘം വെട്ടിച്ച് കടക്കുകയായിരുന്നു. അമിതവേഗത്തിലാണ് വാഹനം ഇവര്‍ ഓടിച്ചത്. പിന്നാലെ എത്തിയ എക്‌സൈസ് സംഘം മുണ്ടക്കയം 34-ാം മൈലില്‍ വച്ച് കാര്‍ പിടികൂടുകയായിരുന്നു.

ട്രാഫിക്ജാമില്‍ പെട്ടുപോയതാണ് സംഘം കുടുങ്ങാന്‍ കാരണമായത്. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് ആലപ്പുഴയിലെ ടൂറിസം മേഖലയില്‍ വില്‍ക്കുന്നതിനായാണ് കടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുവാന്‍ പ്രതികള്‍ തയ്യാറാവാത്തത് കേസ് അന്വേഷണത്തെ ബാധിക്കുന്നത്.

തങ്ങളെ കുടുക്കിയതാണെന്നാണ് സ്ത്രീകള്‍ നല്‍കുന്ന മൊഴി. എന്നാല്‍ ഇത് എക്‌സൈസ് മുുഖവിലയ്‌ക്ക് എടുത്തിട്ടില്ല.

പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലിം വി എ, സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, പീരുമേട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍മാരായ (ഗ്രേഡ്) റ്റി ചന്ദ്രന്‍കുട്ടി, റ്റി വി സരസപ്പന്‍, ഉദ്യോഗസ്ഥരായ ബിജുമോന്‍ പി കെ, സുമോദ് പി എസ്, രാജേഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി പ്രതികളെ പിടികൂടിയത്.

രാത്രി വൈകി കോടതിയില്‍ ഹാജരാ

ക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.