മണ്ണാര്‍ക്കാട്:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. അമ്പലപ്പാറ വട്ടത്തൊടി ഷംസുദ്ദീന്–തഹ്സിനി ദമ്പതികളുടെ മകന് സാനുദ്ദീനാണ് (11) മരിച്ചത്. ഇന്നലെ ഉച്ചയോടെ വെള്ളിയാര്‍ പുഴയില്‍ കുളിക്കുന്നതനിടെയാണ് അപകടം. മണ്ണാര്‍ക്കാട് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: ഹംദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: