Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശ്രീരാമരഥം നാളെ തൃശൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 10:39 pm IST
in Thrissur

തൃശൂര്‍: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം മുതല്‍ കന്യാകുമാരി വരെ പര്യടനം നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഞായറാഴ്ച തൃശൂരിലെത്തും. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ 1989 മുതല്‍ നടന്നുവരുന്ന രഥയാത്രയുടെ 27-)മതു പരിക്രമണമാണ് ഈ വര്‍ഷത്തേത്. പാലക്കാട് നിന്നും എത്തിച്ചേരുന്ന രഥത്തെ ജില്ലാ അതിര്‍ത്തിയായ കുതിരാന്‍മല ശാസ്താക്ഷേത്രത്തില്‍ വച്ച് വൈകീട്ട് 4ന് തൃശൂര്‍ ജില്ലയിലേക്ക് സ്വാഗതം ചെയ്യും. വൈകീട്ട് 5ന് മണ്ണുത്തി കൊടുങ്ങല്ലൂര്‍ക്കാവ് ക്ഷേത്രത്തില്‍ രഥത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് തൃശൂര്‍ നഗരപ്രദക്ഷിണം ചെയ്ത് പാറമേക്കാവ് ക്ഷേത്രത്തിലെത്തിച്ചേരുന്ന രഥത്തെ ക്ഷേത്രസമിതികളുടേയും ഹിന്ദുസമാജസംഘടനകളുടേയും ആദ്ധ്യാത്മികാചാര്യന്മാരുടേയും പൗരപ്രമുഖരുടേയും നേതൃത്വത്തില്‍ സ്വീകരിക്കും. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ശ്രീരാമനവമി സന്ദേശം നല്‍കും.

തിങ്കളാഴ്ച രാവിലെ 8ന് പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന രഥത്തെ 8.30ന് ഒല്ലൂര്‍ എടക്കുന്നി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 9ന് പുതുക്കാട് കുറുമാലിക്കാവിലും 9.30ന് കൊടകര പൂനിലാര്‍ക്കാവിലും 10ന് ചാലക്കുടി കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലുമുള്ള സ്വീകരണങ്ങള്‍ക്കു ശേഷം രഥത്തിന് 11ന് ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് എറണാകുളം ജില്ലയിലേക്ക് യാത്രയയപ്പു നല്‍കും.

മൂകാംബികാക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള ഭദ്രദീപവും ബ്രഹ്മശ്രീനീലകണ്ഠഗുരുപാദരും ജഗദ്ഗുരു സത്യാനന്ദസരസ്വതി സ്വാമികളും അര്‍ച്ചിച്ചിരുന്ന പഞ്ചലോഹത്തിലുള്ള സീതാരാമവിഗ്രഹവും ശ്രീരാമപാദുകങ്ങളും സീതാദേവിയുടെ ചൂഡാരത്‌നവും പ്രതിഷ്ഠിച്ച് തന്ത്രശാസ്ത്രവിധിപ്രകാരം സഞ്ചരിക്കുന്ന ക്ഷേത്രമെന്ന നിലയിലുള്ള രഥത്തില്‍ അര്‍ച്ചന നടത്താനും പ്രസാദം സ്വീകരിക്കാനും സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സന്തോഷ് കെ. നായര്‍, ജന;കണ്‍വീനര്‍ കെ. കേശവദാസ്, ജില്ലാ കോര്‍ഡിനേറ്റര്‍ എ.ജെ. ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.