വലപ്പാട: വലപ്പാട് ബീച്ച് ചാലുകുളം സ്വദേശി പുതിയ വീട്ടില്‍ സുലൈമാന്‍ (46) ഖത്തറിലെ വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. കെട്ടിട നിര്‍മാണ സ്ഥലത്ത് സുലൈമാന്‍ ഓടിച്ചിരുന്ന കൊറോളയില്‍ െ്രെടലര്‍ ഇടിച്ചായിരുന്നു അപകടം. പരേതനായ അബ്ദുര്‍റഹ്മാന്റെയും(കുട്ടി അബ്ദുറഹിമാന്) ഖദീജയുടെയും മകനാണ്. ഭാര്യ: ജാസ്മിന്, മക്കള്‍: സഫ്വാസ്, സിനാന്, സുഫ്യാന്. കുടുംബ സമേതം അബൂ ഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം.സഹോദരങ്ങള്‍: മുസ്തഫ, സിദ്ധിഖ്, ജുമൈലത്ത്, സാജിത, രഷീദ, ആമിന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: