Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുളത്തില്‍ വീണ മ്ലാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 09:38 pm IST
in Idukki

പീരുമേട്: കുടിവെള്ളം വിതരണത്തിന് ഉപയോഗിച്ചിരുന്ന കുളത്തില്‍ വീണ മ്ലാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ലെന്ന് പരാതി.

ഇന്നലെ രാവിലെ 7 മണിയോടെയാണ് വണ്ടിപ്പെരിയാര്‍ ശിവഗിരി എസ്റ്റേറ്റിലെ കുടിവെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ച കൂറ്റന്‍ കുളത്തിലാണ് മ്ലാവ് വീണത്. തറനിരപ്പില്‍ ഇരിക്കുന്ന വലിപ്പമേറിയ ടാങ്കിലാണ് മ്ലാവ് വീഴുന്നത്. ഇതില്‍ അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു. കുമളി വവ

ള്ളക്കടവ് റേഞ്ച് ഓഫീസുകളില്‍ വിവരം അറിയിച്ചിരുന്നെങ്കിലും തങ്കളുടെ പരിധിയല്ലാ എന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് 10.30ഓടെയാണ് നാട്ടുകാര്‍ പീരുമേട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുന്നത്.

ഇവരെത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് മ്ലാവിനെ കരയ്‌ക്കെത്തിച്ചത്. വന്യജീവികളെ കൈകാര്യം ചെയ്യുന്നതില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കുള്ള പരിചയക്കുറവും നിര്‍ദ്ദേശം നല്‍കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താത്തതും മ്ലാവിനെ കരയ്‌ക്കെത്തിക്കുന്നതിന് ഏറെനേരം വിലങ്ങ് തടിയായി. ഉദ്ദേശം 2 വയസിനടുത്ത് പ്രായം വരുന്ന മ്ലാവിന് 60 കിലോയോളം തൂക്കമുണ്ട്. വീഴ്‌ച്ചയില്‍ കാലിനും കൈയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.

കരയ്‌ക്കെത്തിച്ച ശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് മ്ലാവ് ഇവിടെ നിന്നും വനത്തിലേയ്‌ക്ക് ഓടിപ്പോകുന്നത്. നായ്‌ക്കള്‍ ഓടിച്ചതാകാം മ്ലാവ് വെള്ളത്തില്‍ വീഴാന്‍ കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

India

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

Astrology

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.