Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കമ്പംമെട്ടിലെ കണ്ടെയ്‌നര്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 09:37 pm IST
in Idukki

ഇടുക്കി: കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് വകുപ്പ് സ്ഥാപിച്ച കണ്ടെയ്‌നര്‍ മോഡ്യൂള്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച മന്ത്രി സഭായോഗത്തില്‍ തീരുമാനമുണ്ടായതായത്. ഇതോടെ റവന്യൂ വകുപ്പ് നിലവില്‍ ഇരിക്കുന്ന സ്ഥാനത്ത് നിന്നും മാറ്റി കണ്ടയ്‌നര്‍ സ്ഥാപിക്കാന്‍ ജില്ല എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവില്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ തന്നെയാണ് കണ്ടെയ്‌നര്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തമിഴ്‌നാടിന്റെ സ്ഥലമാണെന്നും കണ്ടെയ്‌നറിന്റെ ഏതാനം ഭാഗം തമിഴ്‌നാടിന്റെ അതീനതയിലാണ് ഇരിക്കുന്നതെന്നുമാണ് അധികൃതരുടെ പുതിയ കണ്ടെത്തല്‍. ഇതോടെയാണ് കണ്ടെയ്‌നര്‍ നിലവിലെ സ്ഥലത്ത് നിന്നും മാറ്റി റോഡിന്റെ എതിര്‍വശത്തായി സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്. ഓഫ

ീസ് മുറി, സ്റ്റോര്‍ റൂം, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ഉള്ളവ ശീതികരണ സംവിധാനത്തോട് കൂടിയതാണ് കണ്ടെയ്‌നര്‍.

മൂന്ന് തവണ സംയുക്തചര്‍ച്ചയ്‌ക്ക് വിളിക്കുകയും സര്‍വ്വേ നടത്താന്‍ തയ്യാറുകയും കേരളം ചെയ്‌തെങ്കിലും തമിഴ്‌നാട് അധികൃതര്‍ ഇതിന് തയ്യാറാകാതെ മുഖം തിരിക്കുകയാണ് ചെയ്തത്.

കണ്ടെയ്‌നര്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ കേരളം തമിഴ്‌നാടിന് മുന്നില്‍ മുട്ട് മടക്കിയ ഗതികേടിലെത്തിയിരിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഉന്നത് ഉദ്യോഗസ്ഥ തലത്തിലെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.

കേരള വനം വകുപ്പിന്റെയും സേയില്‍ ടാക്‌സിന്റെ ഓഫീസിന് സമീപത്തേയ്‌ക്കാണ് കണ്ടയ്‌നര്‍ മാറ്റുന്നത്. ഇതിനായി ക്രയിന്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായവും വേണ്ടി വരും. രണ്ടാഴ്ചക്കുള്ളില്‍ മാറ്റനാകും എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. നിലവില്‍ പഴയ കടമുറിയുടെ തറയുടെ മുകളിലാണ് കണ്ടയ്‌നര്‍ സ്ഥാപിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.