പുല്‍പ്പള്ളി:ഡിഫ്തീരിയ രോഗബാധ 11 വയസ്സുകാരനായ വനവാസി ബാലനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളിക്കടുത്ത പാളക്കൊല്ലി പണിയ കോളനിയിലെ ബാലനെ യാണ് പ്രാഥമിക പരിശോധനകളില്‍ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ കോഴിക്കോട് ആസ്പത്രിയിലേയ്ക്ക് കൊണ്ടു പോയത്. പനിയും ചുമയും തൊണ്ടവേദനയുമാണ് ലക്ഷണം: െ്രെടബല്‍ വകുപ്പ് ഈ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് കോളനിയില്‍ ശുചീകരണമടക്കമുള്ള മേല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: