മുളങ്കുന്നത്ത്കാവ്: റെയില്‍വേ ട്രാക്കിലിരുന്ന് മദ്യപിച്ച മൂന്നംഗ സംഘത്തിലെ തമിഴ്നാട് സ്വദേശിയായ ഒരാള്‍ തിവണ്ടി തട്ടിമരിച്ചു.രണ്ട് പേര് തീവണ്ടിയുടെ കാറ്റ് അടിച്ചതിനെ തുടര്‍ന്ന് സമീപത്തെ കുഴിയിലേക്ക് തെറിച്ച് വീണു. റെയില്‍വെ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പോലീസ് ഏറെ നേരം തിരച്ചില്‍ നടത്തിയെങ്ങിലും ആരെയും കണ്ടെത്താനായില്ല.പിന്നിട് പോയ ട്രെയിന്റെ വെളിച്ചത്തിലാണ് മ്യതദേഹവും പരിക്കേറ്റവരെയും കണ്ടെത്തിയത്.മുന്ന്പേരും ആക്രി സാധനങ്ങള്‍ പെറുക്കി വില്‍പ്പന നടുത്തുന്നവരാണ്.മരിച്ചയാളെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: