വടക്കാഞ്ചേരി: ചിറ്റണ്ടയില്‍ മരത്തില്‍ കയറി വൃദ്ധന് ആത്മഹത്യ ഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ചിറ്റണ്ട കൊട്ടപുളിയ്ക്കല് രാധാകൃഷ്ണന് (61) ആണ് ഒരു സഞ്ചി നിറയെ കല്ലുമായി തേക്ക് മരത്തില്‍ കയറിയത്. തുടര്‍ന്ന് താഴെ വിവരമറിഞ്ഞെത്തിയ ജനക്കൂട്ടത്തിന് നേരെ ഏറും ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിന്റെ ആവശ്യപ്രകാരം രാധാകൃഷ്ണന് താഴെയിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: