കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിൽ തണൽ എന്ന സംഘടനയുടെ നേ
ത്യത്വത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിത്തുല്സവം നടത്തി. വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ പങ്കെടുത്ത പരിപാടി എം.എൽ.എ ,ഒ.ആർ കേളു ഉദ്ഘാടനം
ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: