Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 09:57 pm IST
in Idukki

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 20 ആരംഭിച്ച് 29 ന് സമാപിക്കും. 20ന് രാവിലെ 7.30ന് പന്തീരടിപൂജ, 8.30ന് യോഗീശ്വരപൂജ,11.15ന് ഉച്ചപൂജ 11.30ന് ഉച്ചശീവേലി. വൈകിട്ട് നാലിന് നടതുറക്കല്‍ 6.30ന് ദീപാരാധന 7ന് ബലിക്കല്‍പുര നമസ്‌കാരം ഭഗവാന് നെയ്‌കിണ്ടി സമര്‍പ്പണം,രാത്രി 8 നും 8.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.21ന് രാവിലെ 8.30ന് ശ്രീഭൂതബലി, 9 മുതല്‍ 12.30ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, തുടര്‍ന്ന്    പ്രസാദഊട്ട്, 2ന് ചാക്യാര്‍കൂത്ത്, 4.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന,ശ്രീഭൂതബലി,9.30 മുതല്‍ കൊടിപ്പുറത്ത് വിളക്ക്.

22ന് രാവിലെ 8.30ന് ശ്രീഭൂതബലി,9 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 1.ന് പ്രസാദഊട്ട്. 2ന് ചാക്യാര്‍കൂത്ത് 4.30 മുതല്‍ 6.30ന് കാഴ്ചശ്രീബലി, തുടര്‍ന്ന് ദീപാരാധന, രാത്രി 9ന്    വിളക്കിനെഴുന്നള്ളിപ്പ്

23ന് രാവിലെ    9.00 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്.1.00ന് പ്രസാദഊട്ട്. 2 മുതല്‍ 4 വരെ ചാക്യാര്‍കൂത്ത്,4.30 മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപരാധന സമര്‍പ്പണം, 7.15 മുതല്‍ 8.45, അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി. രാത്രി 9.00ന് വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം. 24ന് രാവിലെ 8.30ന് ശ്രീഭൂതബലി, 9മുതല്‍ 12.30 ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഉച്ചയ്‌ക്ക് 1ന് പ്രസാദഊട്ട്, 2 മുതല്‍ 4 ചാക്യാര്‍കൂത്ത്

വൈകിട്ട് 4.00 നടതുറക്കല്‍, 4.30 മുതല്‍ 6.30വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7.15 മുതല്‍ 8.45വരെ    അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, 9.00ന്    വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം.. 25ന് രാവിലെ 9 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 1ന് പ്രസാദഊട്ട്, 2 മുതല്‍ 4 വരെ ചാക്യാര്‍കൂത്ത്, 4.30 മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30വരെ ദീപാരാധന, 7.15 മുതല്‍ 8.45 വരെ അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം.

26 ന് രാവിലെ 9മുതല്‍ ഒന്ന് വരെശ്രീഭൂതബലി എഴുന്നള്ളിപ്പ്.1.15ന് പ്രസാദഊട്ട,2ന് ചാക്യാര്‍കൂത്ത് 3.30ന്    മൈലക്കൊമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. വൈകിട്ട് 6ന്‌മൈലക്കൊമ്പ് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്, നിവേദ്യം, പൂജ, ക്ഷേത്രത്തില്‍ ദീപാരാധന, അത്താഴപൂജ, രാത്രി 7.30ന് മൈലക്കൊല്‍പ്പ് വിളക്ക് ട്രിപ്പിള്‍ തായമ്പക. 12ന് റസ്റ്റ് ഹൗസ് ജംഗ്ഷനില്‍ എതിരേല്‍പ് വിളക്ക് 1.30ന് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ്. 27ന് രാവിലെ 9മുതല്‍ 1വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്,1.15ന്    ഉച്ചപൂജ, ഉച്ചശീവേലി 1.30ന് പ്രസാദഊട്ട്, 2ന് ചാക്യാര്‍കൂത്ത്, 4.15ന് കാരിക്കോട് ഭഗവതിക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് 5.30ന് കാരിക്കോട് കോട്ടക്കകം ക്ഷേത്രത്തില്‍ പറവച്ച ശേഷം ഭഗവതിക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്, 7.30ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരിച്ച് എഴുന്നള്ളിപ്പ്.

9ന് കാഞ്ഞിരമറ്റം കവലയില്‍ എതിരേല്പ് വിളക്ക്, 12.30ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കവലയില്‍ എതിരേല്പ് വിളക്ക്. 2.30ന് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ് അരങ്ങില്‍ 1.30 മുതല്‍ 3 വരെ ബാലഗോകുലം അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും നൃത്തശില്പവും, 3 മുതല്‍ 4 വരെ ഓട്ടന്‍തുള്ളല്‍, 6.30 മുതല്‍ 7 വരെ അഷ്ടപദകച്ചേരി.

28ന് രാവിലെ 9ന്ഉത്സവബലി, 10 മുതല്‍ ഉത്സവബലി ദര്‍ശനം, ഉത്സവബലി ദര്‍ശന സമയത്ത് ശ്രീകൃഷ്ണഭഗവാന്റെ തിരുമുമ്പില്‍ നാണയപ്പറ നിറയ്‌ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 11.30 മുതല്‍ പ്രസാദഊട്ട്, 2.30 മുതല്‍ ചാക്യാര്‍കൂത്ത്, 4മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന 7.15 മുതല്‍ 8.45വരെ     അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി, 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 2.30ന് നാദസ്വരം, 3.30ന്    തിരുമുമ്പില്‍ വലിയകാണിക്ക, 3.30ന് ഇറക്കി എഴുന്നള്ളിപ്പ്.

29ന് 8ന് ചാക്യാര്‍കൂത്ത് 9ന് നട അടയ്‌ക്കല്‍, വൈകിട്ട് 4ന് നടതുറക്കല്‍, 6.30ന്    ആറാട്ട് ബലി, ആനയൂട്ട് 7ന്ആറാട്ട് പുറപ്പാട് ആറാട്ട് കടവില്‍: ആറാട്ട്  പന്തീരടി പൂജ, ദീപാരാധന 8ന് ആറാട്ട് കടവില്‍ നിന്നും എതിരേല്‍പ്പ്, 8.30ന്‌കൊടിക്കീഴില്‍ പറവയ്‌പ്10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി, 11.ന് 25 കലശാഭിഷേകം, ഉച്ചശിവേലി, അത്താഴപ്പൂജ,  അത്താഴ ശിവേലി, ശ്രീഭൂതബലി.

30 ന് രാവിലെ 11.00 മണിക്ക് കളഭാഭിഷേകം എന്നിവയാണ് പ്രധാന ആഘോഷ പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Astrology

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

പുതിയ വാര്‍ത്തകള്‍

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.