Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 09:47 pm IST
in Idukki

ചെറുതോണി: പണമിടപാട് സംബന്ധിച്ച് തര്‍ക്കം നിലനിലനിന്ന കാര്‍ കടത്തികൊണ്ടു പോകുന്നതിനിടെ  ജീപ്പിലും കാറിലും ഇടിച്ചശേഷം മറിഞ്ഞു. ഇന്നലെ രാവിലെ  11ന്  ചെറുതോണി ടൗണിലാണ് സംഭവം.  കെ.എല്‍. 9 എഡി 999 നമ്പരിലുള്ള ഡസ്റ്റര്‍ കാറാണ്  മറിഞ്ഞത്. ഡസ്റ്റര്‍ കാറിടിച്ച സ്വിഫ്ട് കാറിന്റെ മുന്‍വശം തകര്‍ന്നു.

കാര്‍ വാങ്ങിയ കുതിരക്കല്ല് പാലിയത്ത് അബ്ദുള്‍ സലാം  കാറുമായി ഇന്നലെ രാവിലെ ചെറുതോണി പമ്പിന് സമീപമുള്ള ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസിലെത്തിയതായിരുന്നു. വാഹനം പാര്‍ക്കുചെയ്ത ശേഷം സലാം ഓഫീസിലേയ്‌ക്ക് കയറിപ്പോയി. ഈസമയം   നെടുംങ്കണ്ടം സ്വദേശിയായ യഥാര്‍ത്ഥ ഉടമ ഷജില്‍ ഇസ്മയില്‍ കാര്‍ തട്ടികൊണ്ടു പോകുകയായിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ ടൗണിന് സമീപം ഒരു ജീപ്പിനെ മറികടക്കുന്നതിനിടെ ജീപ്പിലുരസിയശേഷം എതിരെ വന്ന  കാറില്‍ ഇടിക്കുകയും സമീപത്തുള്ള റാഫേല്‍ ഒപ്ടിക്കല്‍ എന്ന കടയുടെ  മുന്‍പിലേയ്‌ക്ക് മറിയുകയായിരുന്നു.

മറിയുന്നതിനിടെ  കടയുടെ  മുന്‍വശം

തകര്‍ന്നു. ഈ സമയത്ത് കാല്‍നടയാത്രികര്‍  ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.  മറിഞ്ഞ കാറിന്റെ ഡോറിന്റെ വിടവിലൂടെ ഒരാള്‍  ഇറങ്ങി വന്നു. ഇയാള്‍ക്ക് പരുക്കുകള്‍ ഇല്ലെന്നും മറ്റാരും വാഹനത്തിലില്ലെന്നും പറഞ്ഞതിന് ശേഷം  ഇയാള്‍ ഓടി  രക്ഷപെട്ടു.

അപകടം പറ്റിയത് കാണാനെത്തിയ സലാം തന്റെ കാറാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞതെന്നും മറ്റാരോ തട്ടികൊണ്ടു പോയതാണെന്നും നിലവിലെ ഉടമ താനാണെന്നും പോലീസിനോട് പറയുകയായിരുന്നു. വാഹനം അഡ്വാന്‍സ് നല്‍കി വാങ്ങിയശേഷം  ഫൈനാന്‍സ് ക്ലോസ് ചെയ്തു നല്‍കുമ്പോള്‍ ബാക്കി പണം നല്‍കാമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ഡിസംബറിലാണ് വാഹനം  വാങ്ങിയത്. മുന്‍ ഉടമ ലോണ്‍ ക്ലോസ് ചെയ്തു  നല്‍കാത്തതിനാലാണ്  ബാക്കി തുക നല്‍കാത്തതെന്ന് പറയുന്നു. ഇത് സംബന്ധിച്ച് നെടുംങ്കണ്ടം സ്‌റ്റേഷനില്‍ കേസ് നല്‍കിയിരുന്നതാണ്.

ഇവിടെ  പരിഹാരമുണ്ടാക്കാത്തതിനെ തുടര്‍ന്ന്  ഈ വാഹനത്തിന്റെ പേരില്‍ നിലവിലെ ഉടമ കോടതിയില്‍  കേസ് നല്‍കിയിരിന്നു. ഇതിനിടെയാണ്  വാഹനം  തട്ടികൊണ്ടു പോയത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും പരാതി ലഭിച്ചിി

ട്ടില്ലെന്നും ചെറുതോണി പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.