Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോഫിഹൗസിനെ തകര്‍ക്കാന്‍ സര്‍ക്കാറും സിഐടിയുവും ശ്രമിക്കുന്നു: സഹകരണസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 09:38 pm IST
in Thrissur

തൃശൂര്‍: ഇന്ത്യന്‍ കോഫിഹൗസിനെ തകര്‍ക്കാന്‍ സര്‍ക്കാറും സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയും ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സൊസൈറ്റി ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. ജീവനക്കാര്‍ രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുത്ത സൊസൈറ്റി ഭരണസമിതിയെ നോക്കുകുത്തിയാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത് ജീവനക്കാര്‍ തടയുക തന്നെ ചെയ്യും.

തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ സൊസൈറ്റി ആസ്ഥാനത്ത് കോടതി ഉത്തരവ് പോലും ലംഘിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തുന്നത് ഇതംഗീകരിക്കാനാകില്ല.

സൊസൈറ്റിക്ക് കീഴില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 58 കോഫിഹൗസ് യൂണിറ്റുകളും ജീവനക്കാരുടെ കൂട്ടായ്‌മയോടെ നല്ല നിലയിലാണ് നടക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഭരണസമിതിയാണ് ഇവിടുള്ളത്. എന്നാല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അസാന്നിധ്യത്തില്‍ അസി. സെക്രട്ടറി മാത്രമുള്ളപ്പോള്‍ എത്തിയാണ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ചുമതല ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. എന്നാല്‍ അത് ലംഘിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമഫലമായാണ് സൊസൈറ്റി ആസ്ഥാനത്തുണ്ടായ അതിക്രമങ്ങള്‍.

മുമ്പ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസറായിരുന്ന ഈ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്.

മുമ്പ് ഇവിടെ നിന്നും സ്ഥലംമാറ്റപ്പെട്ട അവര്‍ ഭരണം മാറിയപ്പോള്‍ വീണ്ടും ആസ്ഥാനത്ത് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിന് സര്‍ക്കാറിന്റെയും സി.ഐ.ടി.യു സംഘടനയുടേയും പിന്തുണയുണ്ട്. 58 വര്‍ഷത്തോളമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സംവിധാനത്തെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

സിഐടിയു, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍, തൊഴിലാളികളുടെ സംഘടനയായ സഹകരണവേദിയുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1711 പേര്‍ വോട്ട് ചെയ്തപ്പോള്‍ 1500ലധികം വോട്ടുകള്‍ നേടിയാണ് സഹകരണവേദിയുടെ സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരും വിജയിച്ചതും. പത്തംഗ ഡയറക്ടര്‍ ബോര്‍ഡാണ് സൊസൈറ്റി ഭരണം കൊണ്ടുപോകുന്നത്.

അടുത്ത ജൂണില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണം പിടിച്ചെടുക്കാനാണ് ശ്രമമെന്ന് സൊസൈറ്റി പ്രസിഡന്റ് ഇ.എസ്. ജോജി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൃഷ്ണദാസ് കണ്ടംകുളത്തി, വി.ടി. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.