Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എക്‌സൈസ് വകുപ്പില്‍ 10 ശതമാനം വനിതാപങ്കാളിത്തം കൊണ്ടുവരും: ഋഷിരാജ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 08:39 pm IST
in Thrissur

തൃശൂര്‍: കേരള എക്‌സൈസ് വകുപ്പില്‍ 10 ശതമാനം വനിതാ പങ്കാളിത്തം കൊണ്ടുവരുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്.

നിലവില്‍ സേനയുടെ നാല് ശതമാനം മാത്രമാണ് വനിത പങ്കാളിത്തമുള്ളത്. ഇത് 4,000 ആക്കി സേന വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ ആദ്യ ബാച്ചിന്റെ പാസിംങ്ങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണനുമായി സംസാരിക്കുകയും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് 28,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25,000 കുറ്റവാളികളെ ജയിലിലേക്ക് അയച്ചു. ഇതില്‍ ചെറിയൊരു ശതമാനം സ്ത്രീകളാണ്.

സ്ത്രീകള്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുകയും മധ്യവര്‍ത്തികളായതും ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വനിതകളെ എക്‌സൈസ് സേനയില്‍ കൊണ്ടുവരുന്നത.് കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യസം നേടുന്ന പെണ്‍കുട്ടികളില്‍ 40 ശതമാനം മാത്രമെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ നിലവാരത്തില്‍ എത്തുന്നുള്ളൂ. ഇന്ത്യയില്‍ ഇത് 23 ശതമാനം മാത്രമെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

എ.ഡി.ജി പി.കെ.പത്മകമാര്‍ സല്യൂട്ട് സ്വീകരിച്ചു. മേയര്‍ അജിത ജയരാജന്‍, എക്‌സൈസ് വിഭാഗത്തിലെ വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

78 പേരാണ് എട്ട് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിലുള്ളത്. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 23 പേര്‍ ബിരുദാനന്തര ബിരുദവും 13 പേര്‍ ബി.എഡ്.യോഗ്യതയും ഒരാള്‍ ബി.ടെക് യോഗ്യതയും 2 പേര്‍ എം.ബി.എ യും 27 പേര്‍ ബിരുദധാരികളുമാണ്. കംപ്യൂട്ടര്‍, നീന്തല്‍, യോഗ, കരാട്ടെ, െ്രെഡവിങ്ങ്, ജംഗിള്‍ ട്രയിനിങ്ങ്, റൂട്ട് മാര്‍ച്ച് എന്നിവയില്‍ പരിശീലനം നേടിയാണ് പാസിങ്ങ് ഔട്ട് നടന്നത.് ചടങ്ങില്‍ പോലീസ്, എക്‌സൈസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശീലകരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.