പാലക്കാട്: മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയമുന്നണി നടത്തിയ ധര്‍ണ ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ. എ.കെ.സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു.
മദ്യവിരുദ്ധ ജനകീയ മുന്നണി യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, കെ.എ.സുലൈമാന്‍, കെ.ശിവരാജേഷ്, എം.എം.ഹമീദ്, കെ.എ.ചന്ദ്രന്, മാത്യു കല്ലടിക്കോട്, റെയ്മണ്ട് ആന്റണി, പി.വി.വിജയരാഘവന്, എം.സുലൈമാന്‍, എ.കെ.ദിനേശന്, കെ.എ.രഘുനാഥ്, ബാബു പീറ്റര്‍, എ.എം.അബ്ദുള്‍ ഖാദര്‍, വിളയോടി വേണുഗോപാല്‍, ആര്.സുരേന്ദ്രന്, കെ.പി.ചാമുണ്ണി, കെ.അബൂബക്കര്‍, കെ.കൃഷ്ണന്, സന്തോഷ് മലമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: