ബത്തേരി :ഹൈന്ദവ ക്ഷേത്ര ഭൂമികളും ശ്മശാനഭൂമിയും കയ്യേറാനുളള ഏത് ശ്രമത്തെയും ചെറുക്കുമെന്ന് ഹിന്ദു ക്യ വേദി ബത്തേരി നഗരസഭാകമ്മിറ്റി പ്രസ്താവിച്ചു. താലൂക്ക് പ്രസിഡണ്ട് അഡ്വ പി.എന്‍.സുരേന്ദ്രന് അദ്ധ്യക്ഷനായി.
നഗരസഭാ കമ്മിറ്റി ഭാരവാഹി കളായി രജീഷ് കോട്ടകുന്ന് (പ്രസിഡന്റ്), ബിനേഷ് ബത്തേരി (ജനറല്‍സെക്രട്ടറി), കെ.ജിനോജ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ-താലൂക്ക് നേതാക്കളായ സജിത്ത് കക്കാട്, ജഗനാഥകുമാര്‍, സജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: