മാനന്തവാടി:ജില്ലയിലെ പ്രമുഖ നായർതറവാടായ കരിങ്ങാരി നായർതറവാടിന്റെ നാലാമത് കുടുംബസംഗമം വിജയിപ്പിക്കുന്നതിന് സി.കെ.ഉണ്ണികൃഷ്ണൻ പ്രസിഡന്റായും കെ.രാജേന്ദ്രൻ കൺവീനറായും അമ്പത്തൊന്നംഗ സ്വാഗതസംഘം രൂപീകരികരിച്ചു.2017 ഏപ്രിൽ 10 ന് തോണിച്ചാൽ ശ്രീമലക്കാരി ക്ഷേത്രപരിസരത്തുവെച്ച് കുടുംബസംഗമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: