Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വെള്ളം ഒഴുക്കിയ സംഭവം: ബിജെപി പ്രതിഷേധം ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:10 pm IST
in Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ 43-വാര്‍ഡുകളില്‍ വേണ്ടവിധം കുടിവെള്ളം ലഭിക്കുന്നില്ലെ ന്നാരോപിച്ച് കുടിവെള്ളപ്രശ്‌നത്തില്‍ ഗുരുവായൂരിലെ പ്രതിഷേധം ശക്തമായി.

പുറത്ത് ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തകര്‍ പ്രകടനമായ് എത്തിയായിരുന്നു ശക്തമായ താക്കീത് നല്‍കി നഗരസഭാ ഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.

കടപ്പുറം പഞ്ചായത്തില്‍ നിന്നും കൊണ്ടുവന്ന ഒരുകുടം ശുദ്ധജലവുമായി രാവിലെ 11-മണിയോടെ പടിഞ്ഞാറേ നടയില്‍നിന്നും ആരംഭിച്ച ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്, മജ്ഞുളാല്‍ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. പടിഞ്ഞാറേനടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ പ്രസിഡണ്ട് കെ.ആര്‍. ചന്ദ്രന്‍, അനില്‍ മഞ്ചറമ്പത്ത്, രാജന്‍തറയില്‍, ബാലന്‍ തിരുവെങ്കിടം, വി.കെ. ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നഗരസഭ കവാടത്തിലേക്ക് നീങ്ങിയ പ്രവര്‍ത്തകരെ ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.കെ. ശിവദാസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് തടഞ്ഞത്. തുടര്‍ന്ന് നടന്ന സമ്മേളനയോഗം ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് അനീഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

നിയമസഭക്കകത്ത് കഥയറിയാതെ ആട്ടംകാണുന്നവനെപോലെ പെരുമാറിയ അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഗുരുവായൂരിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് അനീഷ്മാസ്റ്റര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കളായ പി.എം. ഗോപിനാഥന്‍, ദയാനന്ദന്‍ മാമ്പുള്ളി, അഡ്വ: നിവേദിത തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നലെ ഗുരുവായൂര്‍ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ ഘരാവോചെയ്ത് ഓഫീസ് ഉപരോധിച്ച് നഗരസഭക്കത്ത് പ്രതിഷേധം രേഖപ്പെടുത്തി.

രാവിലെ പത്തരയോടെ മൂന്ന് കാലികുടങ്ങളുമായി നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേംബറിലെ മേശപ്പുറത്ത് നിരത്തിവച്ചു കൊണ്ടായിരുന്നു പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ വാതില്‍കവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി ചെയര്‍പേഴ്‌സന്റെ ഓഫീസ് ഉപരോധിച്ചു.

ഘരവോസമരത്തിന് ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോതോമസ്, കൗണ്‍സിലര്‍മാരായ റഷീദ് കുന്നിക്കല്‍, ജോയ് ചെറിയാന്‍, ബാബുമാസ്റ്റര്‍, പ്രിയാരാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.