തോണിച്ചാൽ: തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിന്റെ കീഴിലുള്ള നാഗത്താൻ കാവിൽ നാഗപൂജയും അർച്ചനയും നടത്തി. രാവിലെ 8.30 ന് നൂറും പാലും വഴിപാടോടുകൂടി ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് നടന്ന അന്നദാനത്തോടെ സമാപിച്ചു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശരവണൻ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: