വൈത്തിരി:സംസ്ഥാന ടൂറിസം വകുപ്പിന്റ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരി താലൂക് ,കൽപ്പറ്റ നഗരസഭാ പ്രദേശത്തുള്ള കരകൗശല നിർമ്മാതാക്കൾ,വാഴനാരുല്‍പന്നങ്ങള്‍ ,മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നവർ,ഹാൻഡ്മെയ്ഡ്സോപ്പ് നിർമ്മിക്കുന്നവർ എന്നിവരെ ടൂറിസവുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിശദ വിവരങ്ങള്‍ സഹിതം മാര്‍ച്ച് 15നു മുൻപ് ബത്തേരിയിൽ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തടൂറിസം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. എന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോർഡിനേറ്റർ അറിയിച്ചു.വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക . 9544313351
പ്രതികരിക്കാൻ ഇവിടെ എഴുതുക: